മുഖം വെളുപ്പിക്കാം ഇനി വെറും നാല് ദിവസം മാത്രം മതി വെല്ലുവിളിക്കാൻ തയ്യാറാണോ

പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം. മുഖം വെളുക്കുവാൻ ഇനി വെറും നാല് ദിവസം മാത്രം മതി. സൗന്ദര്യസംരക്ഷണത്തിനായി ധാരാളം പണം ചെലവാക്കുന്നവരാണ് നമ്മളിൽ പലരും. മുഖത്തിനും ചർമത്തിനും നിറം വർദ്ധിപ്പിക്കാൻ എല്ലാ വഴികളും പ്രതീക്ഷിക്കുന്നവരാണ്. എന്നാൽ ഇത്തരം പരീക്ഷണങ്ങളും ഒക്കെ ഭാവിയിൽ ദോഷം ആയിട്ടാണ് സംഭവിക്കാറുള്ളത്. പ്രകൃതിദത്തമായ വഴികളിലൂടെ മുഖത്തിന് നിറം വർദ്ധിപ്പിക്കാൻ നാലെ നാല് ദിവസം ഈ പറയുന്ന പോലെ ചെയ്താൽ മതി. വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ മുഖത്തിന് പല തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.

എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒന്നാമത്തെ വഴി തൈരും അരിപ്പൊടിയും സമാസമം എടുത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക. രണ്ട് ടേബിൾ സ്പൂൺ തൈര് രണ്ട് ടേബിൾ സ്പൂൺ തേനും ചേർത്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തിന് തിളക്കം വർധിക്കും. നല്ല ഒരു നാടൻ വഴിയാണ് ഇത്.

രണ്ടാമതായി തൈരിനൊപ്പം ഉരുളക്കിഴങ്ങ് നീര് മിക്സ് ചെയ്ത് തേക്കുന്നതും മുഖം നിറം ആവുകയും കറുത്ത പാടുകൾ മാറി പോകുവാനും വരണ്ട ചർമ്മം മാറുവാനും സഹായിക്കുന്ന ഒന്നാണ്. മൂന്നാമത്തെ വഴി തൈരും തക്കാളി നീരും തേനും ആണ്. ഇത് മൂന്നും കൂടി തുല്യ അളവിലെടുത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക. 4 ദിവസം കൊണ്ട് മുഖം വെളുക്കുന്നത് ആയി കാണാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *