തൊണ്ടവേദന ചുമ എന്നിവ അഞ്ചുമിനിറ്റ് കൊണ്ട് മാറ്റിയെടുക്കാം അനുഭവസ്ഥർ പറയുന്നു 100% റിസൽട്ട്

എല്ലാവർക്കും നമ്മുടെ പുതിയ വീഡിയോയിലേക്ക് സ്വാഗതം. നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമുക്ക് സ്ഥിരമായിട്ട് ഉണ്ടാകുന്ന തൊണ്ടവേദനയും അതുപോലെതന്നെ ഒച്ചയടപ്പ് മാറാൻ ഉള്ള നല്ലൊരു ടിപ്പാണ്. ഇവിടെ രണ്ട് ടിപ്പുകൾ കാണിക്കുന്നുണ്ട്. പ്രവാസി സുഹൃത്തുക്കൾക്ക് ചെയ്യുവാൻ സാധിക്കും. അതിനുവേണ്ടി ഒരു പാത്രം എടുത്തിട്ടുണ്ട്. അതിലേക്ക് അത്യാവശ്യം വലിപ്പമുള്ള ഒരു ഗ്ലാസ് വെള്ളം ആണ് ഒഴിച്ച് കൊടുത്തിട്ടുള്ളത്. ഇനി ഇതിലേക്ക് ആദ്യം ചേർത്ത് കൊടുക്കുന്നത് ഒരു പനികൂർക്കയുടെ ഇലയാണ്. അല്ലെങ്കിൽ കഞ്ഞുണ്ണി എന്ന് ചിലയിടങ്ങളിൽ പറയും.

പനിക്കൂർക്ക ഇല ഇല്ലെങ്കിൽ നമുക്ക് അതിനു പകരമായി പുതിനയില ചേർക്കാവുന്നതാണ്. അങ്ങനെ ചേർക്കുമ്പോൾ ഒരു മൂന്നോ നാലോ എണ്ണം ചേർത്ത് കൊടുക്കുക. പനികൂർക്കയില ചേർക്കുമ്പോൾ ഒരെണ്ണം മാത്രം മതിയാകും. ഇനി നമുക്ക് വേണ്ടത് ഇഞ്ചി ആണ്. അത്യാവശ്യം വലിപ്പമുള്ള ഒരു ഇഞ്ചി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നുണ്ട്. തൊണ്ടവേദനയും ഒച്ചയടപ്പും എല്ലാം പെട്ടെന്ന് തന്നെ മാറി കിട്ടാനുള്ള നല്ലൊരു ടിപ്പ് ആണ് ഇത്. ഇനി വേണ്ടത് കറുകപ്പട്ടയുടെ ഒരു ചെറിയ കഷണം ആണ്. ഈ കറുകപ്പട്ട വീട്ടിലുള്ള മരത്തിൽനിന്ന് തന്നെ എടുത്തിട്ടുള്ളതാണ്. അതിൻറെ ഒരു വീഡിയോ നിങ്ങൾക്ക് മുൻപ് എടുത്തു തരുന്നതാണ്.

അപ്പോൾ കടയിൽ നിന്ന് വാങ്ങുന്നത് ആണെങ്കിൽ അതുപോലെതന്നെ ഒരു കഷണം എടുക്കുക. ഇനി ഇത് നല്ലതു പോലെ തന്നെ തിളപ്പിച്ചെടുക്കുക. ഇനി നമുക്ക് വേണ്ടത് അത്യാവശ്യം വലിപ്പമുള്ള ഒരു നാരങ്ങ എടുക്കുക. അതിൻറെ പകുതി നീര് ചേർത്ത് കൊടുക്കുക. ഒരു മൂന്ന് ടേബിൾസ്പൂൺ ഓളം നാരങ്ങാനീര് ഉണ്ടാകും. ഇതിന് നല്ലത് പോലെ ഒന്ന് ചൂടാക്കിയെടുക്കുക. ഇനി ഇതിലേക്ക് ഒരു ചേരുവ കൂടെ ചേർത്തു കൊടുക്കുവാൻ ഉണ്ട്. പനി കൂർക്ക കിട്ടാത്തവർ ആണെങ്കിൽ ഇതുപോലെതന്നെ പുതിനയില ചേർത്ത് കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *