എത്ര പഴകിയ വെള്ളപ്പോക്കും പോകും വിട്ട് മാറും വെറും ഏഴു ദിവസം കൊണ്ട് ഇനി പേടിക്കണ്ടതില്ല

ഇന്ന് പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് അസ്ഥിയുരുക്കം അല്ലെങ്കിൽ വെള്ളപ്പൊക്ക്. സ്ത്രീകൾ ഇത്‌ പുറത്ത് പറയാൻ മടിക്കാറുണ്ട്. കാരണം ആശുപത്രിയിൽ പോകാൻ ഉള്ള മടി ഉള്ള ധാരാളം ആളുകള് ഉണ്ട്. അപ്പോൾ അവർക്ക് വേണ്ടി ഉള്ള എളുപ്പ വഴിയാണ് പറയാൻ പോകുന്നത്. രണ്ടു വഴികളാണുള്ളത്. കുട്ടികളോട് പറയാൻ പോകുന്നത് ഏഴ് ദിവസം മാത്രം ചെയ്താൽ മതി.

എത്ര പഴക്കംചെന്ന വെള്ളപ്പൊക്കും ഇതിനോട് അകം മാറിക്കിട്ടും. ഈ വീഡിയോ നിങ്ങൾ ആദ്യം മുതൽ അവസാനം വരെ കണ്ടിരിക്കുക. അപ്പോൾ നമുക്ക് വിഡിയോയിലേക്ക് കടക്കാം. നമുക്ക് ആവശ്യമായിട്ടുള്ളത് കരിക്കിൻവെള്ളം ആണ്. പിന്നെ വേണ്ടത് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് നല്ലപോലെ മിക്സ് ചെയ്യുക. നമ്മൾ രാത്രി ഉറങ്ങിയതിനു ശേഷം രാവിലെയാണ് കഴിക്കുന്നത്. ഇനി ചേർക്കാൻ ഉള്ളത് ഒരു ടീസ്പൂൺ പഞ്ചസാരയാണ് ചേർത്ത് കൊടുക്കുന്നത്.

ഇത്രയും ചേർത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. എന്നിട്ട് വെറും വയറ്റിൽ കുടിക്കാൻ പറ്റുമെങ്കിൽ കുടിക്കുക. അല്ല എന്നുണ്ടെങ്കിൽ ഭക്ഷണത്തിന് ശേഷവും കുടിക്കാവുന്നതാണ്. വെറും വയറ്റിൽ കഴിക്കുമ്പോൾ മഞ്ഞപ്പൊടിയുടെ ടേസ്റ്റ് ഉണ്ടാകുമ്പോൾ അങ്ങനെ കുടിക്കാൻ സാധിക്കുന്നില്ല. ഭക്ഷണത്തിന് ശേഷവും കുടിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *