ഇനി എല്ലാവരും പറയും വണ്ണം കുറഞ്ഞല്ലോ എന്ന് എത്രവലിയ വണ്ണവും പമ്പ കടക്കും

നമ്മൾ ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ഡ്രിങ്ക് ആണ്. ചില ആളുകൾ കമ്പ്ലീറ്റ് പറയുന്നതാണ് പച്ച വെള്ളം കുടിച്ചു കഴിഞ്ഞാൽ ഭയങ്കരമായിട്ട് വണ്ണം വെക്കുന്നു. അതുപോലെ തന്നെ മറ്റു പല ആളുകളും പറയാറുണ്ട് രാത്രി ഭക്ഷണം പൂർണമായി ഒഴിവാക്കി വീണ്ടും നല്ലതുപോലെ തടിക്കുന്നു. അങ്ങനെയുള്ള ആളുകൾക്ക് വേണ്ടിയിട്ടാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്. വളരെയധികം ഗുണം ഉള്ള ഒരു വീഡിയോയാണ്. അപ്പോൾ നമുക്ക് വീഡിയോയിലേക്ക് കടക്കാം. ആദ്യമായിട്ട് വേണ്ടത് അഞ്ച് ഗ്ലാസ് വെള്ളം ആണ്.

നമ്മൾ ചായ കുടിക്കാൻ എടുക്കുന്ന ഗ്ലാസിലാണ് വെള്ളം എടുത്തിരിക്കുന്നത്. നമ്മൾ ഒരു ദിവസത്തേക്ക് ആണ് ഇത്‌ ചെയ്യുന്നത്. വെള്ളം ചൂടാക്കുന്ന സമയത്ത് ഇതിലേക്ക് ബാക്കിയുള്ള ചേരുവകൾ ചേർത്തു കൊടുക്കാം. വയർ ചാടുന്നതിന് പറ്റിയ നല്ലൊരു ഡ്രിങ്ക് ആണിത്. അതുപോലെ തന്നെ തയ്രോയിഡ്, പി സി ഒ ഡിയുടെ പ്രശ്നങ്ങൾ ഉള്ള ആളുകൾക്കോക്കെ ഉപകരിക്കുന്ന ഒന്നാണ്.

ഈ വെള്ളം ചെറുതായി ഒന്ന് തിളച്ച് വന്നിട്ടുണ്ട്. ഇനി ഇതിലേക്ക് ചേർക്കേണ്ടത് ജീരകം ആണ്. അതും ചെറിയ ജീരകം ചേർത്ത് കൊടുത്തിരിക്കുന്നത്. ഇനി ഒരു ടേബിൾസ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുത്തിട്ടുണ്ട്. ഇനി മറ്റു രണ്ട് ചേരുവകൾ കൂടിയുണ്ട്. ഇത്‌ കുറച്ചു സമയത്തിനുശേഷം ആണ് ചേർത്ത് കൊടുക്കുന്നത്. ഒപ്പം തന്നെ കുടിക്കേണ്ട മറ്റൊരു ഡ്രിങ്ക് കൂടി ഉണ്ട്. അത് പറഞ്ഞു തരാം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *