ഒരു ഗ്ലാസ് മതി എത്ര വലിയ കഫവും ചുമയും വേരോടെ അകന്ന് പോകും എഫക്റ്റീവ് ആയിട്ടുള്ള ടിപ്പ്

ചുമയും കഫക്കെട്ടും അതുപോലെതന്നെ തൊണ്ട കുത്തി ചുമ, തൊണ്ടയ്ക്ക് ഒരു കര കര പോലുള്ള അസുഖങ്ങൾ എന്നിവ ഉള്ളവർക്ക് വേണ്ടി തയ്യാറാക്കി എടുക്കാവുന്ന ഏറ്റവും ശക്തിയുള്ള രണ്ട് മൂന്ന് കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്. വീഡിയോ നിങ്ങൾ മുഴുവനായി കണ്ടു നോക്കുക. ഒന്നാമത്തെ ടിപ്പ് നമുക്ക് നോക്കാം. അതിനായി ആവശ്യമുള്ളത് അത്യാവശ്യം വലിപ്പമുള്ള ഒരു ഗ്ലാസ് വെള്ളം എടുക്കുക.

രണ്ട് ഗ്ലാസ് വെള്ളം അതിന് നമുക്ക് ആവശ്യമുള്ളത്. ഇനി നമുക്ക് വേണ്ടത് വെറ്റില ആണ്. നമുക്ക് ആദ്യം ആവശ്യമുള്ള ഈ വെറ്റില ചെറിയ ചെറിയ കടകളിലും പെട്ടിക്കടകളിലും ലഭിക്കുന്ന ഒന്നാണ്. ഇതിൽ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിരശല്യം ഒക്കെ മാറി പോകുവാൻ വളരെ നല്ലതാണ്. അപ്പോൾ 2 ഗ്ലാസ്സ് വെള്ളത്തിന് ഒരു ഇലയാണ് എടുത്തിരിക്കുന്നത്. ഇത് രണ്ട് ദിവസത്തേക്ക് ഉള്ള മരുന്നാണ് തയ്യാറാക്കുന്നത്.

ഞെട്ടി കളഞ്ഞതിനു ശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് എടുക്കുക. വളരെ എഫക്ടീവാണ് ഈ മരുന്ന്. ഇനി നമ്മൾ ചേർത്ത് കൊടുക്കുന്നത് പനിക്കൂർക്കയുടെ ഇല യാണ്. അതല്ലെങ്കിൽ കഞ്ഞി കുടിക്കുകയില്ല എന്ന് നമ്മൾ പറയും. അപ്പോൾ പനിക്കൂർക്കയുടെ ഇല നമുക്ക് ചെറുതായി മുറിച്ച് ഇട്ടുകൊടുക്കാം. പനിക്കൂർക്കയുടെ ഇല പനി വരുന്ന സമയത്ത് തിളപ്പിച്ച് കുടിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *