നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എങ്ങനെ നമുക്ക് തിരിച്ചറിയാം

ഇന്ന് നമ്മൾ ചർച്ച ചെയ്യുവാൻ പോകുന്നത് യൂറിക്കാസിഡും കിഡ്നി സ്റ്റോണും തക്കാളിയും കുറിച്ചാണ്. ഇറച്ചിയും മീനും പ്രോട്ടീനുകൾ യൂറിൻ എന്ന് പറയുന്ന പല കാര്യങ്ങൾ നമ്മൾ നിയന്ത്രണം എടുക്കാറുണ്ട്. സാധാരണ കേസുകളിൽ നമ്മൾ പറയാറുണ്ട് ഇറച്ചി മാറ്റിവയ്ക്കുക, മുട്ട മാറ്റിവയ്ക്കുക, പയർ പരിപ്പ് മാറ്റുക എന്നൊക്കെ പറയാറുണ്ട്. പക്ഷേ ഇതൊക്കെ ചെയ്തിട്ടും ആളുകൾക്ക് യൂറിക്കാസിഡ് വരാറുണ്ട്. അതിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ? നമ്മൾക്ക് യൂറിക്കാസിഡ് കുറയാത്തത് എന്താണെന്ന് വെച്ചാൽ യൂറിക്കാസിഡ് മരുന്നുകളും കാര്യങ്ങളൊക്കെ എടുക്കും.

ഭക്ഷണങ്ങൾ മാറ്റിവയ്ക്കും. അപ്പോൾ യൂറിക്കാസിഡ് നോക്കുമ്പോൾ നല്ലതുപോലെ കുറഞ്ഞുവരും. എന്നിട്ട് നമ്മൾ ഭക്ഷണങ്ങൾ കഴിയുമ്പോഴേക്കും കുറഞ്ഞ വന്നു എന്ന് പറഞ്ഞു എങ്കിലും പിന്നേം കൂടും. പല ആളുകളിലും പല രീതിയിലാണ് വരുന്നത്. ചിലരെ കണ്ടിട്ടുണ്ട് അവർക്ക് വേദനയുണ്ട്. അതായത് രണ്ടാമത് അവർ ചെക്ക് ചെയ്യുമ്പോഴേക്കും ചിലർക്ക് കൂടുതൽ ആയി കാണും. ചിലർക്ക് നല്ല വേദനയായിരിക്കും. പിന്നെ അവർക്ക് ഫിസിയോതെറാപ്പിയും അതുമിതുമൊക്കെ ചെയ്യുമ്പോഴേക്കും വേദന കുറഞ്ഞു വരും. പക്ഷേ എന്നാൽ എന്തുകൊണ്ടാണ് ഇത് റിപ്പീറ്റ് ആയിട്ട് വരുന്നത്.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കിഡ്നി സ്റ്റോൺ വന്നവർക്ക് വീണ്ടും വീണ്ടും കിഡ്നി സ്റ്റോൺ വരും. യൂറിക്കാസിഡ് വന്നവർക്ക് പിന്നെയും പിന്നെയും വരും. പിന്നെ വൈറ്റമിൻ ഡി ഒരു പ്രാവശ്യം കുറഞ്ഞവർക്ക് വീണ്ടും വീണ്ടും കുറയും. ഇത് എന്തുകൊണ്ടാണ് വീണ്ടും വീണ്ടും വരുന്നത്? എന്തുകൊണ്ടാണ് പ്രശ്നങ്ങളുണ്ടാകുന്നത്? അതാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. അപ്പോൾ യൂറിക് ആസിഡ് എന്ന് പറയുമ്പോൾ സാധാരണ ഡോക്ടറുടെ അടുത്ത് ചെന്ന് കഴിഞ്ഞാൽ ഡോക്ടർ പറയാറുണ്ട് ഡയറ്റ് ഓക്കേ എടുത്താൽ മതി. ഇറച്ചി, മീൻ, പയർ, പരിപ്പ് എന്നീ കാര്യങ്ങളൊക്കെ ഒന്ന് കുറച്ച് മാറ്റി വച്ചാൽ മതി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *