മുടികൊഴിച്ചിൽ അപ്പാടെ മാറ്റി മുടി വേരോടെ അഴകോടെ ഉണ്ടാകുവാൻ ഇത് മാത്രം മതി

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടി കൊഴിച്ചിൽ മാറാൻ പഠിച്ചപണി പതിനെട്ട് നോക്കി പരാജയപ്പെട്ടവരാണ് കൂടുതൽ ആളുകളും. ഇന്ന് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിട്ടുള്ളത് മുടി കൊഴിച്ചിൽ പൂർണമായി തടയാൻ സഹായിക്കുകയും അതോടൊപ്പം മുടി കൊഴിഞ്ഞു പോകുന്ന ഭാഗങ്ങളിൽ മുടി വളരാൻ സഹായിക്കുകയും ചെയ്യുന്ന ഒരു കിടിലൻ ഹോം റെമഡി ആയിട്ടാണ്. അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം. ഇന്ന് നമ്മൾ തയ്യാറാക്കുന്നത് മുടികൊഴിച്ചൽ മാറുന്നതിനും മുടി കൊഴിഞ്ഞ ഭാഗങ്ങളിൽ മുടി വളരുന്നതിനും സഹായിക്കുന്ന ഒരു എണ്ണയാണ്.

അപ്പോൾ ഈ എണ്ണ തയ്യാറാക്കുവാൻ നമുക്ക് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെ എന്ന് ആദ്യം നോക്കാം. ആദ്യമായി നമുക്ക് വേണ്ടത് ഒരു കഷ്ണം ഇഞ്ചി ആണ്. ഇഞ്ചി തൊലി കളഞ്ഞ് ചെറുതാക്കി അരിഞ്ഞെടുക്കുക. അപ്പോൾ നമുക്ക് ഇഞ്ചി തൊലി കളഞ്ഞ് ചെറുതാക്കി അരിഞ്ഞിട്ടുണ്ട്. ഇഞ്ചി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് എടുത്തിട്ടുണ്ട്. ഇനി രണ്ടാമതായി നമുക്ക് ആവശ്യമുള്ളത് വെളിച്ചെണ്ണയാണ്. അപ്പോൾ വെളിച്ചെണ്ണ ഒരു പാത്രത്തിലേക്ക് എടുക്കുകയാണ്. അപ്പോൾ നമുക്ക് ആവശ്യമുള്ള 2 ചേരുവകൾ ആയി. ഇനി നമ്മൾ ഈ ചെറിയ കഷണങ്ങളായി അരിഞ്ഞു വെച്ച ഇഞ്ചി ഒന്ന് നല്ലതുപോലെ ചതച്ചെടുക്കുകയാണ്.

വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കുവാൻ. അപ്പോൾ ഇഞ്ചി നല്ലതുപോലെ ചതച്ച് എടുത്തിട്ടുണ്ട്. മിക്സിയിലിട്ട് ആണ് ചതച്ചെടുത്തിരിക്കുന്നത്. ഇതിലേക്ക് വെള്ളം ഒട്ടും ചേർക്കുവാൻ പാടുള്ളതല്ല. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് ഇഞ്ചിയുടെ നീരാണ്. അപ്പോൾ നമുക്ക് ഇഞ്ചിയുടെ നീര് എടുക്കാം. അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *