നിങ്ങളുടെ ശരീരത്തിൽ ഈ രീതിയിൽ വേദന ഉണ്ടാകാറുണ്ടോ എങ്കിൽ ശ്രദ്ധിക്കുക ലൈംഗികശേഷി പതിയെ ഇല്ലാതാകും

ഇന്ന് നമ്മൾ ചർച്ച ചെയ്യുവാൻ പോകുന്നത് സന്ധിവേദനയെ കുറിച്ചിട്ടാണ്. കാരണം ഒത്തിരി ആളുകൾക്ക് ഉള്ള ബുദ്ധിമുട്ടാണ് ഇത്‌. നമ്മൾ ചില ആളുകളിൽ കാണാറില്ലേ കൈവിരലുകൾ ഇങ്ങനെ മടങ്ങി ഇരിക്കും. പലപ്പോഴും നമ്മൾ ഒരു ഗ്ലാസ് പിടിക്കാൻ നോക്കുമ്പോൾ അത് ഭയങ്കര ബുദ്ധിമുട്ടായിരിക്കും. എന്ത് ചെയ്താലും ഗ്ലാസ്സുകൾ കൈയ്യിൽ നിന്ന് അറിയാതെ തന്നെ പോകും. എഴുന്നേൽക്കാൻ പറ്റുന്നില്ല. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ചില ആളുകളുടെ ചെരുപ്പ് കണ്ടാൽ അറിയാം ഒരു സൈഡ് മുഴുവൻ തേഞ്ഞ പോലെയും മറ്റേ സൈഡ് ശരിക്ക് ഇരിക്കും. ചില ആളുകളുടെ നടത്തത്തിന്റെ സ്റ്റൈല് തന്നെ മാറും.

കാരണം നോർമൽ ആയിട്ട് നടക്കുന്നതിനേക്കാൾ കുറച്ച് വേറെ ആയിട്ട് നടക്കുക. ചില ആളുകളുടെ മുട്ടിൽ നല്ല തെയ്മനം ഒക്കെ ആയി കഴിയുമ്പോൾ മുതൽ ഇങ്ങനെ നടന്ന് തുടങ്ങും. നേരെ നടന്നിരുന്ന ആളുകൾ ചെരിഞ്ഞും വളഞ്ഞും ആയിരിക്കും പിന്നീട് നടക്കുന്നത്. കാരണം നമുക്ക് പല രീതിയിലുള്ള സന്ധിവേദനകൾ വരാറുണ്ട്. അതിൽ ഓർത്തോ ആർത്രൈറ്റിസ് എന്ന് പറയുന്ന വലിയ ജോയിൻറ്കൾക്ക് മാത്രം വരുന്ന ബുദ്ധിമുട്ടുകൾ വരാറുണ്ട്. ചെറിയ ജോയിൻറ് കൂടി വരുന്ന ബുദ്ധിമുട്ടുകൾ വരാറുണ്ട്. എപ്പോഴും പറയുന്നത് ചെറിയ വിരലുകൾക്ക് നല്ല വേദനയാണ് എന്നൊക്കെ പറയാറുണ്ട്.

അപ്പോൾ ഇങ്ങനത്തെ കണ്ടീഷനുകളാണ് കോമൺ ആയിട്ട് വരുന്നത്. പക്ഷേ ഇത് മാത്രമല്ല നമുക്ക് ആർത്രൈറ്റിസ് കണ്ടീഷൻ ഒട്ടും ഇല്ലെങ്കിലും നമുക്ക് സന്ധിവേദനകൾ വരാറുണ്ട്. അപ്പോൾ ആ സമയങ്ങളിൽ നമുക്ക് യൂറിക്കാസിഡ് ഒന്ന് ചെക്ക് ചെയ്തു നോക്കിയാൽ അന്നേരം നമുക്ക് മനസ്സിലാകും പല സമയങ്ങളിലും നമുക്ക് ആർത്രൈറ്റിസ് ഇല്ല. അതായത് യൂറിക്കാസിഡ് ചെക്ക് ചെയ്താൽ അതുമില്ല. ഒരു കുഴപ്പവുമില്ല. എന്തുകൊണ്ടാണ് പിന്നെ സന്ധി വേദന വരുന്നത്? കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *