ഇത് തടവിയാൽ മാത്രം മതി വെരിക്കോസ് വൈൻ പൂർണ്ണമായും മാറും അത്ഭുതം

ആർക്കും വരാവുന്ന ഒരു ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ചില ഭാഗങ്ങളിൽ ഞരമ്പ് ചുരുണ്ട് കൂടുന്ന ഈ പ്രശ്നം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഏറെ വേദന ഉണ്ടാക്കുന്നതുമായ മറ്റ് അസ്വസ്ഥതകളും പരമ്പരാഗത മാർഗങ്ങളും ഉപയോഗിച്ച് ഏറെ പ്രയാസകരമാണ് ഇത്‌ മാറ്റുവാൻ. പ്രകൃതിദത്തമായ മാർഗങ്ങൾ സ്വീകരിക്കുകയാണ് ഇതിന് മികച്ച പോംവഴി. രണ്ട് മാർഗങ്ങളാണ് ഇന്ന് നിങ്ങളുടെ മുൻപിലേക്ക് പറഞ്ഞു തരാൻ പോകുന്നത്. ഒന്നാമതായി വയണയിലയും ഒലിവ് ഓയിലും. വയനയില 50ഗ്രാം എടുത്തതിനുശേഷം നല്ലതുപോലെ മിക്സിയിലിട്ട് വെള്ളം ചേർത്ത് അരച്ചെടുക്കുക.

ഇതിലേക്ക് 3 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ കൂടി ചേർത്ത് കൊടുക്കുക. ഇത് നല്ലതുപോലെ കലക്കിയതിനുശേഷം വാരിക്കോസ് വെയ്ൻ ഉള്ള ഭാഗത്ത് നല്ലതുപോലെ തേച്ചു കൊടുക്കുക. രണ്ടു മണിക്കൂർ കഴിഞ്ഞതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. രണ്ടാഴ്ച ഇങ്ങനെ തുടർച്ചയായി ചെയ്ത് കഴിഞ്ഞാൽ വെരിക്കോസ് വെയിൻ പൂർണമായും മാറി കിട്ടുന്നതാണ്. നമുക്ക് ഏറെ സുപരിചിതമായ സുലഭമായ തക്കാളി ഉപയോഗിച്ച് വെരിക്കോസ് വെയിൻ പ്രശ്നം ഫലപ്രദമായി പരിഹരിക്കുവാൻ സാധിക്കും. ഈ രോഗത്തെ മാറ്റുവാനുള്ള പല കാര്യങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

വെരിക്കോസ് വെയിന്റെ ഭാഗമായി ഉണ്ടാകുന്ന വേദന അകറ്റുവാൻ തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡിന് സാധിക്കും. ഒപ്പം രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഒന്നായി പ്രവർത്തിക്കുകയും ചെയ്യുന്നു. വെരിക്കോസ് വെയിൻ ചികിത്സിക്കുവാൻ പച്ചത്തക്കാളി ഉപയോഗിക്കുന്നത് തനിനാടൻ ചികിത്സയാണ്. ഏറെ ഫലപ്രദവും അതിനു രോഗശാന്തി ലഭിക്കുന്നതാണ്. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *