ഈ വെള്ളം മാത്രം മതി പല്ലുവേദന വായനാറ്റം വെള്ളപ്പൊക്ക് തൈറോയ്ഡ് എന്നിവ മാറും പൂർണ്ണ ഫലം

ഇന്നത്തെ വീഡിയോയിൽ നമ്മൾ രണ്ട് മൂന്ന് കാര്യങ്ങൾ പറയുന്നുണ്ട്. ഒന്നാമതായി പല്ലു വേദനയാണ്. പല്ല് വേദന ജീവിതത്തിലൊരിക്കലെങ്കിലും വരാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അടുത്തതായി വായ്പ്പുണ്ണ്. വായ്പുണ്ണ് പല കാരണങ്ങൾ കൊണ്ട് ഉണ്ടാവുന്ന ആളുകളുണ്ട്. വായിലും അതുപോലെതന്നെ നാക്കിലും ഒരുപാട് കുരുക്കൾക്ക് വരുന്ന ആളുകൾ ഉണ്ട്. അതുപോലെ തന്നെ വായനാറ്റം. ഈ മൂന്ന് കാര്യങ്ങളാണ് നമ്മൾ പറയാൻ പോകുന്നത്. ഇപ്പോൾ ഇവിടെ രണ്ട് ഗ്ലാസ് വെള്ളം എടുത്തിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള ഒരു ഗ്ലാസ് തന്നെയാണ് എടുത്തിരിക്കുന്നത്. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് പുതിനിലയാണ്.

ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ്. 50 ഗ്രാം പുതിനയില ആണ് എടുത്തിരിക്കുന്നത്. ഇനി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഒരു നാല്, അഞ്ച് ഗ്രാമ്പുവാണ് ചേർത്ത് കൊടുക്കുന്നത്. ഇത്‌ ചേർക്കുന്നതിനുള്ള സമയത്താണ് വായ്പുണ്ണ് വായനാറ്റം മാറുവാൻ ആയിട്ട് നമ്മൾ ഗ്രാമ്പൂ ചേർക്കേണ്ട ആവശ്യമില്ല. വെറുതെ പുതിനില തിളപ്പിച്ച് നമ്മൾ കവിളിൽ കൊണ്ട് കഴിഞ്ഞാൽ അത് മാറാൻ സാധിക്കും. തലവേദന വരുന്ന സമയത്ത് ഈ വെള്ളത്തിലേക്ക് ഗ്രാമ്പു കൂടി ഒരു മൂന്നാല് എണ്ണം ഇട്ട് കൊടുക്കുക. അതൊക്കെ പെട്ടെന്നു തന്നെ മാറിക്കിട്ടും. ഈ മൂന്നു കാര്യങ്ങൾക്ക് വേണ്ടിയാണ് നമ്മൾ ഇത് ചെയ്യുന്നത്.

ഇതൊന്നുമില്ല എന്നുണ്ടെങ്കിലും നമ്മൾ കവിളിൽ കൊള്ളുക ആണെങ്കില് വായ എപ്പോഴും ഫ്രഷ് ആയിരിക്കും. അതുപോലെ മറ്റ് ഇൻഫെക്ഷനുകൾ കാര്യങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയില്ല. ഇനി നമുക്ക് രണ്ടാമത്തെ ടിപ്പിലേക്ക് കടക്കാം. അതുപോലെ തന്നെ രണ്ട് ഗ്ലാസ് വെള്ളം ഇവിടെ എടുത്തിട്ടുണ്ട്. ഇനി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് പേരയിലയാണ്. പേരയുടെ ഇല വളരെ ഔഷധ ഗുണമുള്ള ഒന്നാണ്. പക്ഷേ ഒരുപാട് ആളുകൾക്ക് അറിയാത്ത ഒരു കാര്യം തന്നെയാണ് പേരയില നമുക്ക് പല്ലുവേദന മാറ്റിയെടുക്കുവാൻ സാധിക്കും എന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *