നിങ്ങൾക്ക് കാല് വേദന ഉണ്ടോ എങ്കിൽ അത് മാറ്റിയെടുക്കാം വെറും 10 മിനിറ്റിനുള്ളിൽ

ചെറിയ വേദനയിൽ തുടങ്ങി കടുത്ത കാലു വേദനയുണ്ടോ? കാല് വേദന ഉണ്ടാകാം അത് ഒരു കാലിൽ നിന്ന് മറ്റൊരു കാലിലേക്ക് വ്യാപിക്കുന്നതും ആയിരിക്കാം. ചില സമയങ്ങളിൽ കാലുവേദന ശരിക്കും അസഹനീയമായ ബുദ്ധിമുട്ടുള്ളത് ആയിരിക്കും. പല കാരണങ്ങളാൽ കാലുവേദന ഉണ്ടാകാം. മുട്ട്, തേയ്മാനം, പേശികളുടെ എണ്ണം കുറവ് അല്ലെങ്കിൽ ദീർഘനേരം നിൽക്കുന്നത് കൊണ്ട് ഉണ്ടാകുന്ന വേദന ഈ ലക്ഷണങ്ങളെല്ലാം കാലിന് ബലക്കുറവും ക്ഷീണവും വിരസത ഉണ്ടാക്കും. കാലിൻറെ വേദന കുറയ്ക്കാനുള്ള ചില വഴികൾ ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. കുറച്ച് ഐസ് ക്യൂബുകൾ എടുത്ത് ഒരു തുണിയിൽ പൊതിഞ് വേദനയുള്ള ഭാഗത്ത് പത്ത് പതിനഞ്ച് മിനിറ്റ് വയ്ക്കുക. ദിവസത്തിൽ പല തവണ ഇങ്ങനെ ചെയ്യുക. കാല് വേദന മാറി കിട്ടുന്നതായിരിക്കും. കാലുകൾ മസാജ് ചെയ്യുന്നത് പേശികളുടെ ബലം കൂട്ടുന്നത് വളരെ നല്ലതാണ്. ഇത് കാലിലെ രക്ത
ചങ്ക്രമണം കൂട്ടുന്നു. ചൂടുള്ള വെളിച്ചെണ്ണ വേദനയുള്ള ഭാഗത്ത് വെച്ച് തടവുന്നത് വളരെ നല്ലതാണ്. ദിവസവും മൂന്ന് തവണ 10 മിനിറ്റ് കാല് മസാജ് ചെയ്യുക. ആൻറി ആക്സിഡൻറ്കൾ അടങ്ങിയിട്ടുള്ള മഞ്ഞൾ കാലുവേദനക്ക് വളരെയധികം ഗുണമുള്ള ഒന്നാണ്. ഒരു ടീസ്പൂൺ മഞ്ഞൾ ചെറുചൂടുള്ള എണ്ണ ചേർത്ത് പുരട്ടുക. വേദനയുള്ള ഭാഗത്ത് 30 മിനിറ്റ് വയ്ക്കുക അതിനുശേഷം.

ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. ദിവസവും രണ്ട് പ്രാവശ്യം ഇങ്ങനെ ചെയ്യുക. ആപ്പിൾ സിഡാർ വിനഗർ കാലുവേദനക്ക് മികച്ച പരിഹാരമാണ്. ഇതിലെ ആൽക്കലൈൻ സ്വഭാവം രക്തത്തിലെ യൂറിക് ആസിഡ് പോകുവാൻ സഹായിക്കും. രണ്ട് കപ്പ് പച്ച ആപ്പിൾ സിഡാർ വിനാഗിരി പാത്രത്തിലൊഴിച്ച് 30 മിനുട്ട് കാൽ മുക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *