ഈ മരുന്ന് മതി ഇനി ചുമയാണ് കഫക്കെട്ട് ആണ് എന്ന് ആരും പറയരുത് കുട്ടികളും മുതിർന്നവരും ഇന്ന് തന്നെ ചെയ്തോളൂ

ചുമ കഫക്കെട്ട് മുതിർന്നവർക്കും കുട്ടികൾക്കും വന്നുകഴിഞ്ഞാൽ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ആളുകൾ പറയുന്ന ഒരു കാര്യമാണ് കൊച്ചു കുട്ടികളിലെ കഫക്കെട്ട് അതുപോലെ ചുമ്മാ മര്യാദയ്ക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. കൂടുതലായിട്ട് കുഞ്ഞുങ്ങൾക്ക് ഒക്കെ ആണെന്ന് ഉണ്ടെങ്കിൽ കഫകെട്ടു ചുമ ഒക്കെ ആണെന്ന് ഉണ്ടെങ്കിൽ അത് കണ്ടിരിക്കുന്ന നമുക്ക് പോലും ഭയങ്കര വിഷമമായിരിക്കും. പല ആളുകളും പറയുന്ന ഒരു കാര്യമാണ് തൊണ്ടയുടെ ഭാഗത്ത് ഒരു കുത്ത് പോലെ വന്നിട്ട് ചുമയ്ക്കുക. അത് കുത്തി കുത്തി ചുമ.

ഇതിന് ആയിട്ട് നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന വളരെ ശക്തമായി ഉള്ള ട്ടിപ്പാണ് കാണിക്കാൻ പോകുന്നത്. അതിനുവേണ്ടി നമ്മൾ എടുത്തിരിക്കുന്നത് ഒരു മൻ ചട്ടിയാണ്. മൻ ചട്ടി ഇല്ലാത്ത ആളുകൾ ഇരുമ്പ് ചട്ടി ഉപയോഗിക്കുക. അതിനുശേഷം നമുക്ക് വേണ്ടത് നമ്മുടെ വീട്ടിൽ ചോറ് വെക്കാൻ ഉപയോഗിക്കുന്ന അരി. അരി ഒരു കപ്പ്‌ ആണ് എടുത്തിരിക്കുന്നത്. അതിനുശേഷം നല്ലതുപോലെ കഴുകി എടുത്ത് നമ്മുടെ മൺചട്ടിയിൽ ഇട്ട് നല്ലതുപോലെ ഒന്ന് വറുത്തെടുക്കുക. വറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക.

കരിഞ്ഞു പോയാൽ മരുന്നിന് ഗുണം നമുക്ക് മര്യാദയ്ക്ക് ലഭിക്കുകയില്ല. അതുകൊണ്ട് ചെറിയ തീയിലിട്ടു മാത്രം ഇത് വറുത്തെടുക്കുക. ഈ വറുത്തത് ഒരു പാത്രത്തിലേക്ക് നമുക്ക് മാറ്റിയെടുക്കാം. ഇനി മരുന്നുണ്ടാക്കാൻ തുടങ്ങാം. അതിനു നമ്മൾ എടുത്ത മൺചട്ടിയിൽ തന്നെ ഒരു പിടി ചെറിയ ഉള്ളി ഇട്ടുകൊടുക്കുന്നുണ്ട്. ചെറിയ ഉള്ളി ചെറുതായി ഒന്ന് വഴറ്റി എടുക്കണം.

നമ്മൾ വെള്ളം ഒന്നും ഇപ്പോൾ ഒഴുകുന്നില്ല. നന്നായി ചൂട് ആയതിനു ശേഷമാണ് നമ്മൾ ചേർത്ത് കൊടുക്കുന്നത്. ഇനി ചേർത്തു കൊടുക്കുന്നത് ഒരു കാല് ടീസ്പൂൺ മഞ്ഞൾപ്പൊടി ആണ്. ഒരുപാട് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കേണ്ട. നമുക്ക് കഴിക്കാൻ ആയിട്ട് പറ്റുകയില്ല. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി മാത്രം ചേർത്താൽ മതി. അതിനുശേഷം നല്ലപോലെ ഇളക്കി എടുക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *