മൂത്രത്തിൽ കല്ല് മൂത്രതടസ്സം വന്നവർക്ക് വരാതിരിക്കുവാനും ഈ ഒരു ജ്യൂസ് മാത്രം മതി

നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത് മൂത്രത്തിൽ കല്ലും അതുപോലെ തന്നെ മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും വേണ്ടിയിട്ടുള്ള നല്ല മൂന്ന് ടിപ്പുകൾ ആണ് പറയാൻ പോകുന്നത്. തനി നാടൻ മരുന്നാണ് നമ്മൾ ഇവിടെ പറയുന്നത്. അപ്പോൾ വീഡിയോ നിങ്ങൾ ആദ്യം മുതൽ അവസാനം വരെ ശ്രദ്ധയോടെ കേട്ടിരിക്കുക. നമുക്ക് ആവശ്യമായിട്ടുള്ളത് ബീൻസ് ആണ്. നമ്മൾ കറി വെക്കാൻ ഉപയോഗിക്കുന്ന ബീൻസ് ആണ് നമുക്ക് ആവശ്യമുള്ളത്.

അഞ്ചെണ്ണം മാത്രം നമുക്ക് ആവശ്യമുള്ളത് ഇതിന് മുകൾഭാഗം എല്ലാം നല്ലതുപോലെ മുറിച്ചു കൊടുക്കുക. മുകളിലെ എടുക്കുന്ന ആവശ്യമെങ്കിൽ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം നമ്മൾ 5 എണ്ണം എടുത്തത് മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക. അരിച്ചെടുക്കുന്ന സമയത്ത് കുറച്ച് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഇനി നമുക്ക് വേണ്ടത് ഒരു ഗ്ലാസ് ആണ്. ഒരു ദിവസത്തേക്ക് ഉള്ളതായിരിക്കണം. അതിലേക്ക് നമ്മൾ അടിച്ചു വെച്ചിട്ടുള്ള ബീൻസ് ചേർത്തു കൊടുക്കുക. ഇനി നമ്മൾ ചേർത്ത് കൊടുക്കുന്നത് ഇളം ചൂടുവെള്ളം ആണ്.

മൂത്രത്തിൽ കല്ല് പൊടിഞ്ഞു പോകുവാൻ ഇതു വളരെ നല്ലതാണ്. ഇത് ഒന്നാമത്തെ ട്ടിപ്പാണ്. നമ്മൾ ഇതിലേക്ക് ഇളം ചൂടുവെള്ളം ചേർത്തിട്ടുണ്ട്. ഇത് നമുക്ക് രാവിലെ വെറും വയറ്റിൽ കുടിക്കാം. ഒരു ദിവസം മാത്രം ചെയ്താൽ പോരെ. രണ്ട് ആഴ്ച തന്നെ നിങ്ങൾ ഇത് ചെയ്തു നോക്കുക. വളരെ അധികം ഗുണങ്ങൾ ഉള്ള ടിപ്പാണ്. മൂത്രത്തിൽ കല്ല് പോകുന്നതായിരിക്കും. വെറും രണ്ടാഴ്ച കൊണ്ട് തന്നെ. ഇനി നമ്മൾ രണ്ടാമത്തെ ട്ടിപ്പ് കൂടി പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *