ഹൈപോതൈറോയ്ഡിസം ഹൈപ്പർതൈറോയ്ഡിസം തൈറോയ്ഡ് രോഗം മാറാൻ ഇതാ ഒരു കിടിലൻ മരുന്ന്

ഇന്ന് നിരവധി ആളുകളുടെ ഒരു വലിയ പ്രശ്നമാണ് തൈറോയ്ഡ് എന്ന് പറയുന്നത്. നമുക്ക് അറിയാം തൈറോയ്ഡ് രണ്ടുതരത്തിലുണ്ട്. ഹൈപോതൈറോയ്ഡിസം ഹൈപ്പർതൈറോയ്ഡ്. ഹൈപ്പോതൈറോയ്ഡ് എന്ന് പറയുന്നത് തൈറോയ്ഡ് നോർമൽ കുറഞ്ഞുവരുന്ന അവസ്ഥയാണ്. കൂടുതലും ആളുകൾളിൽ കണ്ടുവരുന്ന പ്രശ്നമാണ് ഹൈപ്പോതൈറോയ്ഡ്. ഹൈപ്പർതൈറോയ്ഡ് എന്ന് പറയുന്നത് തൈറോയ്ഡ് ഹോർമോൺ കൂടി വരുന്ന അവസ്ഥയാണ്. ഇതിനു രണ്ടിനും ചെയ്യാൻ പറ്റുന്ന വളരെ കൃത്യം ആയിട്ടുള്ള ഒന്ന് രണ്ട് ടിപ്പുകൾ ആണ് ഇന്ന് നിങ്ങൾക്ക് പറഞ്ഞുതരാൻ പോകുന്നത്.

നിങ്ങൾ വീഡിയോ മുഴുവനായി കാണുക. നമുക്ക് ഒന്നാമത്തെ ടിപ്പ് നോക്കാം. നമുക്ക് ആവശ്യമായിട്ടുള്ളത് പച്ചമല്ലി ആണ്. അളവുകൾ നിങ്ങൾക്ക് കറക്റ്റ് ആയി പറഞ്ഞുതരാം. അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. അപ്പോൾ തന്നെ എടുത്തിരിക്കുന്നത് പച്ചമല്ലി ആണ്. അടുത്തതായി നമുക്ക് വേണ്ടത് അയമോദകം ആണ്. അയമോദകം നമ്മുടെ അങ്ങാടി കടകളിലെല്ലാം കിട്ടുന്നതാണ്. കരിഞ്ചീരകം ആണ് അടുത്തതായി നമുക്ക് വേണ്ടത്. അതിനുശേഷം നമുക്ക് വേണ്ടത് മഞ്ഞൾപൊടി ആണ്. ഇനി നമ്മൾ എടുത്തിരിക്കുന്നത് ചെറിയ ഉള്ളി ആണ്.

ചെറിയ ഉള്ളിക്ക് പകരം സവാള ഉപയോഗിക്കാമോ എന്ന് ചോദിക്കരുത്. ചെറിയ ഉള്ളി തന്നെയാണ് ആവശ്യമായിട്ടുള്ളത്. നമ്മൾ ഇവിടെ എടുത്തിട്ടുള്ള എല്ലാ കാര്യങ്ങളും നമുക്ക് ഒന്ന് പൊടിച്ചെടുക്കണം. ചെറിയഉള്ളി അരച്ചെടുക്കണം. അപ്പോൾ ഇവിടെ ചെറിയ ഉള്ളി നമ്മൾ അരച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ളവ പൊടിച്ചു എടുത്തിട്ടുണ്ട്. ഇനി ഇതിൻറെ അളവുകൾ കറക്റ്റ് ആയി ശ്രദ്ധിക്കുക. നമുക്ക് ആവശ്യമുള്ള ചെറിയ ഉള്ളി എന്ന് പറയുന്നത് 180 ഗ്രാം ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *