ഷുഗർ പെട്ടെന്ന് കുറക്കാം ഇതാ ഒരു കിടിലൻ മരുന്ന് വീട്ടിൽ ആർക്കെങ്കിലും ഷുഗർ ഉണ്ടോ

ഇന്ന് ഷുഗർ രോഗമില്ലാത്ത വീടുകൾ കുറവാണു. എല്ലാ വീടുകളിലും ആർക്കെങ്കിലും ഒരാൾക്ക് പ്രമേഹരോഗം ഉണ്ട്. അപ്പോൾ ഇന്ന് പ്രമേഹരോഗത്തിന് വേണ്ടിയിട്ടുള്ള നല്ലൊരു ടിപ്പ് ആയിട്ടാണ് വന്നിരിക്കുന്നത്. ഇത് ഒരുപാട് ആളുകൾക്ക് അറിയാവുന്ന ഒരു സംഭവമാണ്. അറിയാത്ത ആളുകൾക്ക് വേണ്ടിയാണ് ഇത് പറയുകയാണ്. ഇനി നിങ്ങളുടെ പരിചയത്തിൽ ആർക്കെങ്കിലും ഷുഗർ രോഗം ഉണ്ട് എന്നുണ്ടെങ്കിൽ ഈ ഒരു വിവരം പറഞ്ഞ് കൊടുക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഫലം കിട്ടുന്ന ഒന്നാണ്. ഷുഗർ ഒക്കെ പെട്ടന്ന് കുറയ്ക്കാൻ പറ്റും. നമുക്ക് ആവശ്യമായിട്ടുള്ളത് എരിക്കിന്റെ ഇലയാണ്.

എരിക്കിന്റെ ഇല എന്ന് പറയുന്നത് ഒരുപാട് കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ്. കൈമുട്ട് വേദന, കാൽമുട്ട് വേദന, നടുവേദന എന്നിങ്ങനെയുള്ളത് ഒക്കെ മാറാൻ എരിക്കിന്റെ ഇല ചൂടാക്കി വേദനയുള്ള ഭാഗത്ത് വെച്ച് കഴിഞ്ഞാൽ വേദന പെട്ടെന്ന് മാറും. അതുപോലെ തന്നെ നീര് മാറുവാനായി എരിക്കിന്റെ ഇലയും ഉപ്പും കൂടി ചേർത്ത് നീരുള്ള ഭാഗത്ത് വെച്ച് കഴിഞ്ഞാൽ കൈമുട്ടിലെയും കാൽമുട്ടലെയും ഒക്കെ വേദനയുണ്ടെങ്കിൽ നീരു ഉണ്ടെങ്കിൽ ആ നീരു പെട്ടെന്ന് പോകുവാൻ സാധിക്കും. അതുപോലെ തന്നെ സ്ഥിരമായി നടുവേദന ഉള്ള ആളുകൾക്ക് സ്ഥിരമായി പുരട്ടിക്കഴിഞ്ഞാൽ വളരെ നല്ലതായിരിക്കും.

അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ഇരയാണ് എരിക്കിന്റെ ഇല എന്ന് പറയുന്നത്. അപ്പോൾ ഷുഗർ രോഗികൾ എങ്ങനെയാണ് എരിക്കിന്റെ ഇല ഉപയോഗിക്കേണ്ടത് എന്നുള്ളതാണ് പറയാൻ പോകുന്നത്. ഇതുപോലെ ഒരു ഇല എടുത്തതിനുശേഷം നമ്മുടെ കാൽപാദം ഇറക്കി ഇലയുടെ മുകളിൽ വയ്ക്കുക. കാൽ വെക്കുന്ന സമയത്ത് ഇല്ല തിരിച്ചു വയ്ക്കരുത്. അതിനുശേഷം രണ്ട് സൈഡിലേക്ക് നിൽക്കുന്ന ഇല സെല്ലോട്ടപ്പോ അല്ലെങ്കിൽ മറ്റേതെങ്കിലും വച്ച് ഒട്ടിച്ചു വയ്ക്കുക.

ഇത് ജോലി ചെയ്യുന്ന ആളുകൾക്ക് ഉപകരിക്കുന്നതാണ്. ഇത് എത്ര മണിക്കൂർ വയ്ക്കണം എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത് എന്നുള്ളത് കൂടി ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരാം. രണ്ട് സൈഡിലും ഇതുപോലെ ഇല ഒട്ടിച്ചു വച്ചതിനുശേഷം ഒരു സോക്സ് ഉപയോഗിച് കവർ ചെയ്യുക. രാവിലെ ജോലിക്ക് പോകുന്നവർ ആണെങ്കിൽ ഇങ്ങനെ വെച്ചു കൊണ്ട് പോവുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *