ഒന്ന് കണ്ടു വച്ചോളൂ നാളെ ഉപകാരപ്പെടും ചുമയും കഫം വേരോടെ മാറാൻ ഒരു കിടിലൻ മരുന്ന്

അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് അസുഖം വരാതിരിക്കുക എന്നുള്ളതാണ്. ഇന്ന് നിരവധി ആളുകളെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് വിട്ടുമാറാത്ത ചുമയും അതുപോലെതന്നെ വിട്ടുമാറാത്ത കഫക്കെട്ടും. രണ്ടും വന്നുകഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ഒരുപാട് ബാധിക്കുന്ന ഒരു കാര്യമാണ് ഇന്ന് വിട്ടുമാറാത്ത ചുമയും വിട്ടുമാറാത്ത കഫക്കെട്ടും. ഇത്‌ ഉള്ള ആളുകൾക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന സിംപിൾ ആയിട്ടുള്ള ഒരു ടിപ്പ് ആണ് പറയുന്നത്. നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ളത് അങ്ങാടികളിൽ നിന്ന് കിട്ടുന്ന ത്രിഫലാദി ചൂർണ്ണം എന്ന് പറയുന്ന ചൂർണ്ണം ആണ്.

തൃഫലചൂർണ്ണം അല്ല. ത്രിഫലാദി ചൂർണ്ണം ആണ്. ത്രിഫലചൂർണ്ണം വളരെ നല്ലതാണ്. പക്ഷേ നമുക്ക് ചുമയ്ക്കും കഫക്കെട്ടിനും വളരെയധികം ഗുണം നൽകുന്ന ത്രിഫലാദി ചൂർണ്ണം ആണ്. ഇതിൽ ഒരുപാട് ആയുർവേദൗഷധങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ മെയിൻ ആയിട്ട് അടങ്ങിയിട്ടുള്ളത് ഇരട്ടിമധുരം പോലെയുള്ള കാര്യങ്ങളാണ്. ഇരട്ടിമധുരം നമുക്ക് അറിയാം. നമ്മുടെ തൊണ്ടയ്ക്ക് നല്ല ക്ലിയർ ആക്കി കിട്ടുവാനും, തൊണ്ടയിലെ കരകരപ്പ് മാറുവാനും, ഇരട്ടിമധുരം മാത്രം കഴിക്കുന്ന ആളുകളുണ്ട്. അപ്പോൾ നമ്മൾ ഇവിടെ വാങ്ങിയിട്ടുള്ളത് 50 ഗ്രാം തൃഫല ചൂർണ്ണം ആണ്.

ഇതിൻറെ വില വെറും 50 രൂപ മാത്രമാണ്. ഇനി ഇത് എങ്ങനെയാണ് ചുമയും കഫക്കെട്ടും ഉള്ള ആള് കഴിക്കേണ്ട എന്നുകൂടി പറഞ്ഞുതരാം. നമ്മൾ ഒരു ബോട്ടിൽ വാങ്ങിയതിനുശേഷം ഇതിൽനിന്ന് ഒരു ടീസ്പൂൺ ത്രിഫലാദി ചൂർണ്ണം ആണ് നമ്മൾ എടുക്കുന്നത്. ഇത് നമ്മൾ ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തിൽ ആണ് ഇടെക്കേണ്ടത്. ഇതെല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് തേനിൽ ചാലിച്ച് വേണമെങ്കിലും കഴിക്കുന്നതാണ്. വളരെ ഇഫക്ടീവ് ആയിട്ടുള്ള ഒന്നാണ്. പക്ഷേ ഷുഗർ ഉള്ള ആളുകൾ തേനിൽ ചാലിച്ച് കഴിക്കരുത്. ഷുഗർ ഇല്ലാത്തവർക്ക് തേനിൽ ചാലിച്ച് കഴിക്കാം. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ത്രിഫലാദി ചൂർണ്ണം ഇട്ടുകൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *