കാൽക്കുലേറ്റർ ഇനി വേണ്ട ഏതു വലിയ സംഖ്യ എളുപ്പത്തിൽ ഗുണിക്കാം ഈ ട്രിക്ക് കൊണ്ട് വെറും രണ്ട് സെക്കൻഡ് മതി

കണക്കിലുള്ള ഒരു ചെറിയ ട്രിക്ക് ആണ് നമ്മുടെ ഇന്നത്തെ വീഡിയോ. ഈ വീഡിയോ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ആവശ്യമൊന്നുമില്ല. പക്ഷെ ട്രിക്കുകൾ എപ്പോഴും നമുക്ക് ഇന്ട്രെസ്റ്റിംഗ് തന്നെയാണ്. പഠിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ തലവേദനയുണ്ടാക്കിയ ഒരു സംഭവമാണ് കണക്ക് എന്ന് പറയുന്നത്. ബാക്കിയുള്ള വിഷയങ്ങളും അങ്ങനെ തന്നെ ആയിരുന്നു. എന്നിരുന്നാലും കണക്ക് എന്ന് പറയുന്നത് കുറച്ചുകൂടി കൂടുതൽ തലവേദന ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് നമ്മൾ ഇവിടെ ചെയ്യുവാൻ പോകുന്നത് കണക്കിന് ഉള്ളിലെ ഗുണണം എങ്ങനെ വളരെ എളുപ്പമാക്കാം എന്നുള്ളതാണ്.

ഇത് കാണുമ്പോൾ നിങ്ങൾക്ക് ഒന്നു ഗുണിച്ചു നോക്കിയാലോ എന്ന് തോന്നുന്നത് പോലെയാണ് ഇവിടെ പറയാൻ പോകുന്നത്. ഇത് പുതിയ ട്രിക്ക് ഒന്നുമല്ല. എല്ലാവർക്കും അറിയാവുന്ന ഒരു സംഭവം തന്നെ ആയിരിക്കും. എന്നാലും അറിയാത്ത ആളുകൾക്ക് ഇത് കാണുമ്പോൾ ഒരു ആകാംഷ പോലെ തോന്നും. അപ്പോൾ അധികം ഒന്നും പറയുന്നില്ല. നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം. 11ന്റെ ഗുണിതം ആണ് നമ്മൾ നോക്കുന്നത്. 11ന് എത്ര വലിയ സംഖ്യ കൊണ്ട് ഗുണിച്ചാലും നമുക്ക് ആൻസർ അല്ലെങ്കിൽ ഉത്തരം കിട്ടും. അതായത് ഇപ്പോൾ 55 ഗുണിക്കണം 11, അതുപോലെ തന്നെ 575 ഗുണിക്കണം 11, 9783 ഗുണിക്കണം 11.

ഇതിൽ ആദ്യത്തെ 55 ഗുണിക്കണം 11 ചെയ്യുമ്പോൾ നമുക്ക് വളരെ എളുപ്പത്തിൽ കിട്ടും. എന്നാൽ ബാക്കി രണ്ടും ചെയ്യുമ്പോൾ വളരെ ബുദ്ധിമുട്ട് ആയിരിക്കും. അപ്പോൾ അത് വളരെ ഈസി ആക്കാനുള്ള ടിപ്പ് ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. നിങ്ങൾ ഇത് ചെറിയ കുട്ടികൾക്കും പറഞ്ഞു കൊടുക്കേണ്ടതാണ്. അവർക്ക് കണക്ക് വളരെ എളുപ്പത്തിൽ ആകുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *