രണ്ടാഴ്ചകൊണ്ട് 10 കിലോ കുറയ്ക്കാം അടിപൊളിയാണ് ഈ ടിപ്പ് അമിതവണ്ണവും വയറും ഇനി മറന്നേക്കൂ

അമിതമായ വണ്ണവും വയറും ഒക്കെ ഉള്ള ഉള്ള ആളുകളാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് വേണ്ടിയുള്ള ഒരു നല്ല ടിപ്പ് ആണ് ഇവിടെ പറയാൻ പോകുന്നത്. അമിതമായുള്ള വണ്ണവും വയറും വളരെ പെട്ടെന്ന് കുറയ്ക്കുവാനുള്ള ഡ്രീങ്ക്. നിങ്ങളുടെ ഒരുപാട് സംശയങ്ങൾക്കുള്ള വീഡിയോയാണിത്. നമുക്ക് ആവശ്യമായിട്ടുള്ളത് മുതിരയാണ്. ഇത്‌ എല്ലാ കടകളിലും വാങ്ങിക്കുവാൻ കിട്ടുന്ന ഒരു സംഭവമാണ്. പണ്ടുകാലങ്ങളിൽ നമ്മുടെ വീടുകളിൽ ഒക്കെ കൃഷി ചെയ്തിരുന്ന ഒരു സംഭവമാണ് മുതിര എന്ന് പറയുന്നത്. ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് മുതിര. മുതിര നാല് ടേബിൾ സ്പൂൺ എടുത്തിട്ടുണ്ട്.

ഈ അളവ് നിങ്ങൾക്ക് കൂട്ടാവുന്നതാണ്. അതനുസരിച്ച് തന്നെ ബാക്കിയുള്ള ചേരുവകളുടെ അളവ് കൂട്ടാം. അതുപോലെ തന്നെ രണ്ട് ടേബിൾസ്പൂൺ ചെറിയ ജീരകവും കൂടി എടുക്കുക. അതായത് നല്ലജീരകം. ഇനി നമുക്ക് വേണ്ടത് ചുക്ക് ആണ്. ഇവിടെ ചുക്ക് എടുത്തിട്ടുണ്ട്. ഇനി നിങ്ങളുടെ കയ്യിൽ ചുക്ക് ഇല്ല എന്നുണ്ടെങ്കിൽ ചുക്കുപൊടിയും നിങ്ങള്ക്ക് ഉപയോഗിക്കാവുന്നതാണ്. ചുക്കുപൊടി ഉപയോഗിക്കുമ്പോൾ ഒരു അര ടേബിൾ സ്പൂൺ ചുക്ക്പോടി ഉപയോഗിക്കുക. മൂന്നും കൂടി നമുക്ക് ഒന്നു നല്ലതുപോലെ പൊടിച്ചെടുക്കാം. കൂടുതലായി നിങ്ങൾ തയ്യാറാക്കുന്നു എന്ന് ഉണ്ടെങ്കിൽ അതനുസരിച്ച് തന്നെ അളവുകൾ എടുക്കുക.

ഇപ്പോൾ ഇത് എല്ലാതും കൂടി നല്ലതുപോലെ പൊടിച്ചെടുത്തിട്ടുണ്ട്. എങ്ങനെയാണ് കഴിക്കുന്നത് എന്ന് കൂടി പറഞ്ഞു തരാം. ഒരു ഗ്ലാസ് വെള്ളം നമുക്ക് നല്ലതുപോലെ ചൂടാക്കാൻ വയ്ക്കാം. ഈ ഒരു ഗ്ലാസ് വെള്ളം ചൂടായി വരുമ്പോൾ ഈ പൊടിയിൽ നിന്നും ഒരു ടേബിൾസ്പൂൺ എടുത്ത് ഇതിലേക്ക് ഇടുക. നല്ലതുപോലെ തിളച്ചു വന്നതിനു ശേഷം അരിച്ചെടുത്ത് രാവിലെ വെറുംവയറ്റിൽ കുടിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *