ഇതാ ഒരു കിടിലൻ വിദ്യ കറിവേപ്പ് ഇനി തഴച്ചുവളരും അത്ഭുതം എന്ന് തന്നെ പറയാം

നമ്മുടെ വീട്ടിലുള്ള കറിവേപ്പ് എങ്ങനെ നല്ല രീതിയിൽ വളർത്താം എന്നുള്ളതാണ് പറയാൻ പോകുന്നത്. ഒത്തിരി ആളുകൾ നമ്മളോട് ചോദിച്ചിട്ട് ഉള്ളതാണ് വീട്ടിലുള്ള കറിവേപ്പ് എങ്ങനെ തഴച്ചു വളർത്താം എന്നുള്ളത്. അതുപോലെ തന്നെ കറിവേപ്പ് നടുന്ന സമയത്ത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. അപ്പോൾ നമുക്ക് വീഡിയോയിലേക്ക് കടക്കാം. നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ളത് കടലപ്പിണ്ണാക്ക് ആണ്. ഒരു കിലോ കടലപ്പിണ്ണാക്ക് ആണ് വാങ്ങിയിരിക്കുന്നത്. ഒരു മാസത്തേക്കാണ് നമ്മൾ ചെയ്യാൻ പോകുന്നത്. 250ഗ്രാം നമ്മൾ ഇപ്പോൾ ഇവിടെ എടുത്തിട്ടുണ്ട്.

നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കാനുള്ളത് കഞ്ഞിവെള്ളം ആണ്. തലേദിവസത്തെ കഞ്ഞിവെള്ളം ഏറ്റവും നല്ലതാണ്. ഒരു 3ക്ലാസ്സ് കഞ്ഞിവെള്ളം നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത്‌ ഏറ്റവും നല്ല വളം ആണ്. ഇനി ഇത് നല്ലതുപോലെ ഇളക്കി എടുക്കുക. ഇത് നല്ലതു പോലെ കുഴച്ചു എടുത്തിട്ടുണ്ട്. തയ്യാറാക്കിയ വെള്ളം ഇതിന് ഇട്ട് കൊടുക്കാം. വളമിട്ടു കൊടുക്കുന്നതിന് മുൻപായി വേപ്പിന്റെ കടയിലുള്ള മണ്ണ് എടുത്ത് മാറ്റി എടുക്കുക.

വളരെ പെട്ടെന്ന് തന്നെ കറിവേപ്പില തഴച്ചു വളരാൻ ഉള്ള ഏറ്റവും നല്ല ടിപ്പ് ആണ് ഇത്. എല്ലുപൊടി ഒക്കെ നിങ്ങൾക്ക് ഇടാം. പക്ഷേ അതിലും നല്ല എഫ്ഫക്റ്റ് ആയിട്ട് തോന്നിയിട്ടുള്ള ഒന്നാണിത് അതിനുശേ.ഷം മണ്ണ് ഇട്ട് കൊടുക്കുക. ഇനി നമ്മൾ അടുത്ത ആഴ്ച ആയിരിക്കും ചെയ്തുകൊടുക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി വീഡിയോ മുഴുവൻ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *