സമയം കളയരുത് ഇന്ന് തന്നെ തുടങ്ങിക്കോളൂ കളിയാക്കുന്നവരോട് പോയി പണി നോക്കാൻ പറയുക

ഒരുപാട് ഭക്ഷണം ഒക്കെ കഴിച്ചിട്ട് നമ്മുടെ ശരീരം തടിക്കാക്കുന്നില്ല അല്ല എന്നുണ്ടെങ്കിൽ എന്ത് കഴിച്ചാലും നമ്മുടെ ശരീരത്തിൽ എന്ത് കഴിച്ചാലും പിടിക്കാത്ത കുറച്ച് ആളുകൾ ഉണ്ട്. അവർക്ക് വേണ്ടിയിട്ടുള്ള വീഡിയോയാണ് ഇന്നത്തേത്. കഴിഞ്ഞ ദിവസം വെയിറ്റ് ലോസ് വീഡിയോ ഇട്ടപ്പോൾ കുറഞ്ഞത് ഒരു പത്ത് പേർ എങ്കിലും ചോദിച്ചിട്ടുണ്ട് വണ്ണം വയ്ക്കാനുള്ള ടിപ്പുകൾ പറഞ്ഞുതരുമോ എന്നുള്ളത്. കാരണം ഒരുപാട് ആളുകളുടെ കളിയാക്കലുകൾ കേൾക്കുന്നുണ്ട് എന്നുള്ളത്. ശരിയാണ് കറക്റ്റ് ആയിട്ടുള്ള ഒരു സംഭവമാണ്. വണ്ണം കുറഞ്ഞ ആളുകൾ എവിടെയെങ്കിലും നാലുപേർ കൂടുന്ന സ്ഥലത്ത് വന്ന് കഴിഞ്ഞാൽ അവരെ കളിയാക്കുന്നത് ചിലരുടെ ഒരു ഹോബിയാണ്. അപ്പോൾ കളിയാക്കുന്ന വരെ മൈൻഡ് ചെയ്യേണ്ട എന്നാണ് ആദ്യം നിങ്ങളോട് പറയാനുള്ളത്.

കഴിവുകെട്ടവരുടെ ഒരു ആയുധമാണ് കളിയാക്കൽ എന്ന് പറയുന്നത്. അപ്പോൾ അതിനെ നമ്മൾ മൈൻഡ് ഒന്നും കൊടുക്കേണ്ട ആവശ്യമില്ല. നമ്മൾ ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത് പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത നാച്ചുറൽ ആയിട്ടുള്ള റെമഡിയാണ് ഇന്ന് നമ്മൾ കാണിക്കുന്നത്. പുതിയതായിട്ട് ഒരു ടിപ്പ് ആണ്. കുറഞ്ഞത് ഒരു മാസമെങ്കിലും നിങ്ങൾ തുടർച്ചയായി ചെയ്യണം. കാരണം എത്ര ദിവസം കൊണ്ട് കുറയുന്നു എന്ന് ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട്. നമുക്ക് അങ്ങനെ ഉടമ്പടിപ്രകാരം വെയ്ക്കുവാൻ പറ്റുകയില്ല. നിങ്ങൾ ഒരു മാസമെങ്കിലും കഴിക്കണം.

അതുപോലെ തന്നെ ഭക്ഷണം കഴിക്കുന്ന സമയത്ത് നമ്മൾ മൂന്നുനേരം കഴിക്കുന്നതിന് പകരമായി ഇടവിട്ട് കുറച്ചുകൂടി ഭക്ഷണം കഴിക്കുക. കാരണം നമ്മൾ ഒരു ദിവസം തന്നെ മൂന്ന്, നാല്, അഞ്ച് പ്രാവശ്യം കുറച്ച് കുറേശ്ശെയായി ഭക്ഷണം കഴിക്കുക. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ശരീരം വണ്ണം വെക്കുവാൻ സഹായിക്കുന്ന ഒരു കാര്യമാണ് പറയുന്നത്. അത് പോലെ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന നല്ലൊരു മാർഗം കൂടിയാണ് പറയുന്നത്. അപ്പോൾ നമുക്ക് വീഡിയോയിലേക്ക് കടക്കാം. നമുക്കിവിടെ ആദ്യം വേണ്ടത് ഒരു ഗ്ലാസ് ഇളം ചൂടുള്ള പാൽ ആണ്. പാല് കുടിക്കാൻ ബുദ്ധിമുട്ടുള്ളവർ ആണെങ്കിൽ ഇളം ചൂടുവെള്ളം എടുത്താലും മതി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *