മുടി വളരാൻ രാത്രി ഇത് പുരട്ടൂ താരനും മുടികൊഴിച്ചിലും മാറും

മുടി തഴച്ചു വളരാൻ ഈ ആയുർവേദ വഴി മാത്രം മതി. ആയുർവേദം വിശ്വാസയോഗ്യമായ ഒരു ശാസ്ത്രശാഖയാണ്. പാർശ്വഫലങ്ങളില്ലാത്ത ശാസ്ത്രശാഖ എന്ന് വേണം പറയുവാൻ. ദൈനംദിന ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഒരു പരിഹാരം ആണ്. ഇത് ഏത് ആരോഗ്യപ്രശ്നങ്ങൾ ആണെങ്കിലും സൗന്ദര്യപ്രശ്നങ്ങൾ ആണെങ്കിലും ആയുർവേദത്തിൽ ചില വഴികളുണ്ട്. പലരെയും അലട്ടുന്ന മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും മുടി വളരാനും ആയുർവേദം നിർദേശിക്കുന്ന ഇത്തരം ചില മാർഗ്ഗങ്ങളെ കുറിച്ച് അറിയുക.

ഒന്നാമതായി ആര്യവേപ്പില. കറിവേപ്പില ഒരു പിടി വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിനുശേഷം ചൂടാറി കഴിയുമ്പോൾ മുടി കഴുകിയതിനുശേഷം ഇത് തലയിൽ ഒഴിക്കുക. പിന്നെ വേറെ വെള്ളമൊഴിക്കാൻ പാടുള്ളതല്ല. ഇത് മുടി വളരുവാൻ സഹായിക്കും. താരൻ മുടി കൊഴിച്ചിൽ ഉള്ളവർക്ക് ആര്യവേപ്പില അരച്ച് തലയിൽ പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകുക. രണ്ടാമതായി അശ്വഗന്ധ പൗഡർ, നെല്ലിക്ക പൗഡർ എന്നിവ എടുക്കുക.

അശ്വഗന്ധയ്ക്ക് ആയുർവേദത്തിൽ പല ഗുണങ്ങളുമുണ്ട്. ഇതിലൊന്നാണ് മുടി വളർത്തുക. തുല്യഅളവിൽ അശ്വഗന്ധ പൗഡർ, നെല്ലിക്ക പൊടി എന്നിവ എടുത്തു വെള്ളത്തിൽ കലക്കി തലയിൽ പുരട്ടുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *