ഒന്ന് തടവിയാൽ മതി കാൽമുട്ട് കൈമുട്ട് കഴുത്തുവേദന ഉപ്പൂറ്റി വേദന നടുവേദന കൈകാൽ തരിപ്പ് മിനിറ്റുകൾകൊണ്ട് മാറും

പണ്ടൊക്കെ പ്രായം ഉള്ള ആളുകളാണ് പറയുന്നത് കഴിക്ക് വയ്യ, കാലിനു വയ്യ, കാലിൻറെ അടിവശം ഭയങ്കരമായി പുകയുന്നു എന്നൊക്കെ. ഇന്ന് ചെറുപ്പക്കാരും ഒരുപാടുപേർ പറയുന്ന ഒരു കാര്യമാണ് നടുവേദന, കഴുത്തുവേദന എന്നിങ്ങനെ പല വേദനകൾ പറയാറുണ്ട്. അതുകൊണ്ടു തന്നെ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക. നൂറുശതമാനവും റിസൾട്ട് തരുന്ന വീഡിയോ ആണിത്. ഇതിനായി ഇവിടെ എടുത്തിരിക്കുന്നത് പ്ലാസ്റ്റിക്ക് കുപ്പി എടുത്തിട്ടുണ്ട്. അല്ലെങ്കിൽ നിങ്ങൾക്ക് ചില്ല് കുപ്പിയും എടുക്കാം. ഇനി ആവശ്യമായിട്ടുള്ളത് പറയാം. നമ്മൾ ഉണ്ടാക്കാൻ പോകുന്നത് 250 ഗ്രാം കടുകെണ്ണ ഉപയോഗിച്ചാണ്.

ഇത്‌ നമ്മൾ പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. ഈ പറയുന്ന അളവിൽ മാത്രം നിങ്ങൾ ഓയിൽ തയ്യാറാക്കുക. കൂടുതലായി തയ്യാറാക്കി വയ്ക്കേണ്ട ആവശ്യമില്ല. 250ml മാത്രം ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. ഇനി നമുക്ക് വേണ്ടത് ചെറുനാരങ്ങായാണ്. പഴുത്ത ഒരു ചെറുനാരങ്ങ എടുക്കുക. അത്യാവശ്യം വലിപ്പം ഉള്ളതാണെങ്കിൽ ഒരെണ്ണം എടുക്കുക. ചെറുതാണെങ്കിൽ രണ്ടെണ്ണം എടുക്കുക. ഇനി നമുക്ക് വേണ്ടത് ഇത് നല്ലതുപോലെ മുറിച്ച് തൊലി എടുക്കുക. ഇത്‌ മാത്രം നമുക്ക് ആവശ്യമായിട്ടുള്ളതുള്ളു. കുരു ഒന്നും നമുക്ക് ആവശ്യം ഇല്ല. അതുകൊണ്ടുതന്നെ നമ്മൾ ഇത് നല്ലതുപോലെ പിഴിഞ്ഞെടുക്കുക.

അതിനു ശേഷം ഇത് മുറിച്ച് ഈ ഓയിന്റെ അകത്തേക്ക് നമുക്ക് നാരങ്ങ ഇട്ട് കൊടുക്കാം. നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കണം ഈ നാരങ്ങ കഴുകിയതിനുശേഷം ആണ് ഇതിലേക്ക് ഇടുന്നത് എങ്കിൽ ആ വെള്ളം മുഴുവൻ തുടച്ചു കളഞ്ഞ് ഒന്ന് ഉണ്ടാക്കിയതിനു ശേഷം മാത്രം എടുക്കുക. വെള്ളം കാണുവാൻ പാടുള്ളതല്ല. നാരങ്ങ പിഴിഞ്ഞ് കളയുമ്പോൾ അല്പം നാരങ്ങയുടെ ആസിഡ് അതിൽ ഉണ്ടാകും. അതു കുഴപ്പമില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *