അങ്ങനെ അതും കണ്ടുപിടിച്ചു മരണശേഷം നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്

മരണശേഷം എങ്ങോട്ട്? ഇനി അതും അറിയാം. മരണാനന്തരം എന്ത് സംഭവിക്കുന്നു എന്ന് അറിയുവാൻ എല്ലാവർക്കും ഒരു ആകാംക്ഷയാണ്. ഇതുവരെ ഈ ചോദ്യത്തിന് ഒരു ഉത്തരം തരുവാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് ഈ വിശ്വാസം മുഴുവൻ ഒരു പഴങ്കഥ ആവുകയാണ്. ഇംഗ്ലണ്ടിലെ ഒരു സർവകലാശാലയിൽ ഗവേഷണ സംഘം മരണാനന്തര സംഭവങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ്. ഹൃദയം നിലച്ച്, അതിനുശേഷം മൂന്ന് മിനിറ്റിനകം തലച്ചോറും മറ്റു പ്രധാന അവയവങ്ങളും ചലിച്ചുകൊണ്ടിരിക്കും എന്നാണ് സർവകലാശാലയുടെ പുതിയ കണ്ടുപിടുത്തം.

ഹൃദയാഘാതംമൂലം മരിച്ചു എന്ന് കരുതി പിന്നീട് ജീവിതത്തിലേക്ക് തിരികെ വന്ന 2060 പേർ പഠനങ്ങൾ നടത്തിയ ശേഷമാണ് ഈ കണ്ടുപിടിത്തം. ബ്രിട്ടൺ, അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പഠനം നടത്തിയിരിക്കുന്നത്. ഇവരുടെ ഹൃദയം നിലച്ചെങ്കിലും ഏതാനും സമയം കൊണ്ട് തലച്ചോർ പ്രവർത്തനക്ഷമത മായിരുന്നു. ഡോക്ടർമാർ അമ്പരപ്പിച്ച് അതിലുള്ള 40 ശതമാനത്തിൽ ഏറെപ്പേരും ഈ സമയത്ത് ആശുപത്രിയിൽ നടന്ന ഐസിയു റൂമിലെ സംഭവത്തെ മറ്റുള്ളവർക്ക് മുമ്പിൽ പങ്കുവെച്ചു.

മിക്കവർക്കും ഡോക്ടറുടെയും നഴ്സിനെയും പരിചരണവും ബന്ധുമിത്രാദികളുടെ സംഭാഷണങ്ങളും ഓർത്തെടുക്കാൻ സാധിച്ചു. ജീവൻ ശരീരം ത്യജിക്കുന്ന സമയത്ത് ഭയമാണ് തോന്നിയത് എന്ന് പകുതിയോളം പേർ പറഞ്ഞത് ഗവേഷകർ വെളിപ്പെടുത്തുന്നു. മറ്റുള്ളവർക്ക് ഈ കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കാത്ത തലച്ചോറിനേറ്റ മുറിവുകൾ വീര്യമേറിയ മരുന്നുകളുടെ ദോഷഫലം ആണെന്ന് ഗവേഷണ സംഘത്തിലെ മേധാവി പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *