നടുവേദനയും ജോയിൻറ് വേദനയും ഇനി ഓർമയിൽ മാത്രം ഒരിക്കലും വരില്ല

നടുവേദന ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. നടുവേദന മാത്രമല്ല കാലിനു ഉണ്ടാകുന്ന വേദന, കകൾക്ക് ഉണ്ടാകുന്ന വേദന, കാൽമുട്ട് വേദന എന്നിവ പല ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. അതെപ്പറ്റിയാണ് നമ്മൾ പറയുന്നത്. നടുവേദനയും കഴുത്തുവേദനയും. ഈ ഒരു വീഡിയോയിലേക്ക് നമുക്ക് ഈ വീഡിയോ ആവശ്യമായിട്ടുള്ള ഇൻഗ്രീഡിയൻസ് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

കടുകെണ്ണ നമുക്ക് ആവശ്യമായിട്ടുള്ളത് ആണ്. അപ്പോൾ ഇവിടെ കടുക് എണ്ണ എടുത്തിട്ടുണ്ട്. കടുക് എണ്ണ 100 ഗ്രാം നമ്മൾ എടുക്കുക. ഇത് ഒരു ഓയിൽ രൂപത്തിലാണ് ചെയ്യുവാൻ പോകുന്നത്. അതിനു പറ്റുന്ന ഓയിൽ ആണ്. അതിനുശേഷം ഇതൊന്നും ചൂടാക്കിയെടുക്കുക. ചെറിയ തീയിൽ മാത്രം ചൂടാക്കി എടുത്താൽ മതി. ഇനി നമ്മൾ ചേർത്ത് കൊടുക്കുന്നത് വെളുത്തുള്ളി ആണ്.

ഈ വെളുത്തുള്ളി ചേർക്കുന്നത് ചതച്ചിട്ട് ആണ്. വെളുത്തുള്ളി 100 ഗ്രാം ആണ് നമ്മൾ എടുക്കുന്നത് എങ്കിൽ 15 ഗ്രാം മാത്രം മതി. വെളുത്തുള്ളി ചതച്ച് അതിനുശേഷം ഇതിലേക്ക് ചേർത്തുകൊടുക്കാം. ഇതെങ്ങനെയാണ് അപ്ലേ ചെയ്യേണ്ടത് എന്നും അപ്ലൈ ചെയ്തതിനു ശേഷം ഉള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് വീഡിയോയിലൂടെ പറയാവുന്നതാണ്. വെള്ളത്തിൽ നമ്മൾ ഇട്ട് കൊടുത്തിട്ടുണ്ട്. ഇനി നല്ലതുപോലെ ഇളക്കി ചെറിയ തീയിൽ മാത്രമേ ചെയ്യാവു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായും കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *