ഇതാണ് അത്ഭുതമരുന്ന് വെള്ളപോക്ക് ഇനി ജീവിതത്തിൽ വരില്ല 100 % ഉറപ്പ്

പല സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്നമാണ് വെള്ളപ്പൊക്ക് എന്ന് പറയുന്നത്. സാധാരണ യോനി ഭാഗത്ത്‌ നിന്നും വ്യത്യസ്തമായി കൂടുതൽ വെളുത്തനിറത്തിൽ ദ്രവം ദുർഗന്ധത്തോടു കൂടി പോകുന്ന അവസ്ഥയാണിത്. ഇതിനോടൊപ്പം വേദന അസ്വസ്ഥത എന്നിവയും ഉണ്ടാകുന്നു. മറ്റ് പല പേരിലും ഇത് അറിയപ്പെടുന്നു. വെള്ളപോക്കിന് പല കാരണങ്ങളുമുണ്ട്. ഹോർമോൺ പ്രശ്നങ്ങൾ, സ്ട്രെസ്സ്, അണുബാധ, ശരീരത്തിലെ പ്രശ്നങ്ങൾ, വിളർച്ച തുടരെയുള്ള ഗർഭധാരണം എന്നിങ്ങനെ പല കാരണങ്ങളുമുണ്ട്. ആയുർവേദപ്രകാരം കഫം, മുട്ട എന്നിവ ദോഷങ്ങൾ തന്നെയാണ്.

വെള്ളപോക്കിനുള്ള കാരണങ്ങൾ പറയാം. വെള്ളപോക്കിന് ആയുർവേദത്തിൽ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. അതിൽ ഏറ്റവും കുറച്ച് കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒന്നാമതായി ഒരു കലക്കി കുടിക്കുക. രാവിലെ വെറും വയറ്റിൽ ആണ് കുടിക്കേണ്ടത്. അതുപോലെതന്നെ മറ്റൊന്നാണ് 6 തുള്ളി ചന്ദനം ഇതിൽ പഞ്ചസാര ചേർത്ത് രണ്ടുനേരം കഴിക്കുക. രാവിലെയും വൈകിട്ടും ആണ് കഴിക്കേണ്ടത്. രാവിലെ വെറും വയറ്റിൽ.

വൈകിട്ട് ഭക്ഷണശേഷവും ആണ് കഴിക്കേണ്ടത്. ചുവന്നുള്ളിയും ആര്യവേപ്പിന്റെ ഇലയും തുല്യ അളവിൽ ചേർത്ത് അരച്ച് ഒരു നെല്ലിക്കയുടെ വലിപ്പത്തിൽ ഒരു ദിവസം രണ്ടുനേരം കഴിക്കുക. മറ്റൊന്നാണ് കണിക്കൊന്നയുടെ പൂവ് പാലിൽ അരച്ച് വെറും വയറ്റിൽ മാത്രം കഴിക്കുക. ഇനി മറ്റൊന്നാണ് ചീര ചുവന്നത് വളരെ നല്ലതാണ്.അതിൻറെ വേരും ഇലകളും ഇട്ട് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ആയുർവേദ പരമായ ഒരുപാട് ഗുണങ്ങൾ അതിലടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *