മുഖക്കുരു കഴുത്തിലെ കറുപ്പ് സ്ട്രെച്ച് മാർക്ക് മാറും ഇതു മാത്രം തേച്ചാൽ മതി മുഖം വെട്ടിത്തിളങ്ങും

നമ്മൾ ഇന്ന് ഇവിടെ ഒരു ഫേസ്പാക്ക് ആണ് പരിചയപ്പെടുത്താൻ പോകുന്നത്. ഫെയ്സ് പാക്ക് എന്ന് പറയാൻ പറ്റുകയില്ല നമ്മുടെ മുഖത്ത് ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാർഗം ആയിട്ടുള്ള ഒരു പാക്ക് ആണ്. നമ്മൾ ധാരാളം ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് കുരുക്കൾ മാറ്റുവാനും അതുപോലെതന്നെ മുഖത്തെ പാടുകൾ മാറുവാനും ചില ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്ന സമയത്ത് ഫേസ്പാക്ക് ഉപയോഗിച്ചാലും അവരുടെ മുഖത്തെ അലർജി പോലെയുള്ള സംഭവങ്ങൾ അതായത് ചൊറിച്ചിൽ അങ്ങനെയൊക്കെയുള്ള സംഭവങ്ങൾ കണ്ടു വരാറുണ്ട്. അപ്പോൾ ഇതിന് പരിഹാര മാർഗ്ഗമായിട്ടാണ് വന്നിരിക്കുന്നത്. അപ്പോൾ രണ്ട് ടിപ്പാണ് ഇപ്പോൾ പറഞ്ഞു തരാൻ പോകുന്നത്. നിങ്ങൾക്ക് ഇതിൽ രണ്ടിൽ ഏതു വേണമെങ്കിലും ചെയ്യാവുന്നതാണ്.

വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് റിസൾട്ട് കിട്ടുന്ന ഒരു ടിപ്പാണ്. വളരെ നാച്ചുറൽ ആയിട്ടുള്ള ടിപ്പാണ്. പക്ഷേ നമ്മൾ ടിപ്പ് ചെയ്യുന്നതിനു മുന്നോടിയായി ഏത് ഫേസ്പാക്ക് ഉപയോഗിക്കുന്നതിനു മുൻപ് നമ്മൾ ചെയ്യേണ്ടത് ആയിട്ടുള്ള ചില കാര്യങ്ങളുണ്ട്. നമ്മൾ ഒരു ഫെയ്സ് പാക്ക് നമ്മൾ അത് ഡയറക്ടറായി അപ്ലൈ ചെയ്യുകയല്ല വേണ്ടത്. നമ്മൾ ഫേസ്പാക്ക് ഇടുന്നത് മുൻപ് ഈ പാക്ക് മാത്രമല്ല ഏതൊരു പാക്ക് ഇടുന്നതിനു മുൻപ് നിങ്ങൾക്ക് ചെയ്യേണ്ട ഒരു ആദ്യത്തെ കാര്യം എന്ന് പറയുന്നത് ക്ലെൻസിംഗ് ആണ്. വീട്ടിൽ തന്നെ ഇരുന്ന് നമുക്ക് എങ്ങനെ ക്ലെൻസിങ് ചെയ്യാം എന്ന് നമുക്കറിയാം. വെള്ളം ഉപയോഗിച്ചു കൊണ്ട് നമ്മൾ മുഖം കഴുകാറുണ്ട്. അതുപോലെ തന്നെ അതിനേക്കാൾ കൂടുതൽ എഫക്റ്റീവ് ആയിട്ടുള്ള ഒന്നാണ് നമ്മുടെ വീട്ടിലുള്ള പാല്.

പാൽ ഉപയോഗിച്ച് ക്‌ളെൻസിങ് വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ നമ്മൾ പാലു ഉപയോഗിച്ച് ചെയ്ത് കഴിഞ്ഞാൽ നമ്മുടെ മുഖത്തെ കരുവാളിപ്പ് മാറാനും മുഖത്തെ പാടുകൾ മാറ്റാനും വളരെ നല്ലതാണ്. അപ്പോൾ പാല് എടുത്തിട്ടുണ്ട്. നമുക്ക് ഒന്ന് അപ്ലൈ ചെയ്തു കൊടുക്കാം. നല്ലതുപോലെ തുടച്ച് എടുക്കണം. ഒരു 10 മിനിറ്റ് കഴിഞ്ഞതിനു ശേഷം മാത്രമേ നമ്മൾ ഇത് കഴുകുവാൻ പാടുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *