കുഴിനഖം മൂലം ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ ഇനി അത് ഒരിക്കലും വരില്ല

ഇന്ന് വളരെയധികം ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് കുഴിനഖം. നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ നീർവീക്കം വന്ന് അസഹ്യമായ വേദനയും പഴുപ്പും രക്തവും കലർന്ന സ്രാവം അതിൽ നിന്ന് വരുന്നു. നഖത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയാണ് കുഴിനഖത്തിന് പ്രത്യേകം ആയിട്ടും കണ്ടുവരുന്നത്. അണുബാധയോ ബാക്ടീരിയൽ അണുബാധയോ ഒക്കെയാണ് ഇതിന് കാരണമായി വരുന്നത്. കാൽവിരലിലെ നഖത്തിൽ പ്രത്യേകിച്ച് തള്ളവിരൽ ആണ് കുഴിനഖം കൂടുതലായി ബാധിക്കുന്നത്. ഇതിന് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും കുറച്ച് മാർഗ്ഗങ്ങളാണ് പറഞ്ഞു തരാൻ പോകുന്നത്.

തനിയെ ചെയ്തെടുക്കാൻ പറ്റുന്ന മാർഗങ്ങൾ. ഒന്നാമത് മൈലാഞ്ചി ഇലയും പച്ചമഞ്ഞളും ഇവ രണ്ടും സമം എടുത്ത് അരച്ച് അതിനുശേഷം കുഴിനഖത്തിന്റെ മുകൾഭാഗത്ത് നല്ലതുപോലെ ഇട്ട് കൊടുക്കുക. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മാറി കിട്ടുന്നതായിരിക്കും. അതുപോലെതന്നെ പച്ച മഞ്ഞൾ, വേപ്പെണ്ണ ഇവ രണ്ടും കൂടി അടിച്ചതിനു ശേഷം കുഴിനഖത്തിന് പുരട്ടാവുന്നതാണ്. അതുപോലെ തന്നെ മറ്റൊന്നാണ് തുളസിയിലയും പേരായിലയും.

ഇവ രണ്ടും എടുത്തതിനുശേഷം വെളിച്ചെണ്ണയിലിട്ട് നല്ലതുപോലെ മൂപ്പിക്കുക. ഒരു ദിവസം തന്നെ പലതവണ ഈ കുഴിനഖത്തിനു മുകളിൽ തേച്ചുകൊടുക്കുന്നു. കുഴി നഖം മാറാൻ ആയിട്ട് ഏറ്റവും നല്ല മാർഗമാണ്. ഇനി മറ്റൊരു മാർഗമാണ് ചെറുനാരങ്ങ. ചെറുനാരങ്ങയിൽ കുഴിയുണ്ടാക്കി അതിൽ അല്പം ഒപ്പം ഉപ്പ് കൂടിയിട്ട് കുഴി നഖമുള്ള ഇടത്തു വയ്ക്കുക. അതിനുശേഷം ഒന്ന് കഴുകി വീണ്ടും അതുപോലെതന്നെ ആവർത്തിക്കുക. മറ്റൊന്നാണ് കറ്റാർവാഴ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *