നാരങ്ങ വെള്ളം ഇങ്ങനെ തയ്യാറാക്കൂ പുതിയ രുചിയിൽ ഒരു കിടിലൻ സംഭവം

വീട്ടിൽ വിരുന്ന് വരുന്നവരെ സന്തോഷിപ്പിക്കുവാൻ ഒരു കിടിലൻ മിക്സഡ് സിറപ്പ് തയ്യാറാക്കാനാണ് നമ്മൾ പോകുന്നത്. ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത് ഇതിൽ നിന്ന് ഒരു ടീസ്പൂൺ നമ്മൾ ഒരു ഗ്ലാസിൽ ഒഴിച്ച് ഒരു അല്പം വെള്ളം കൂടി ചേർത്ത് കഴിഞ്ഞാൽ നമ്മുടെ സൂപ്പർ സ്പെഷ്യൽ മിക്സഡ് സിറപ്പ് തയ്യാറാവും. അപ്പോൾ ഈ മിക്സ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇതിനു വേണ്ടി ഇവിടെ എടുത്തിരിക്കുന്നത് 20 രൂപയ്ക്ക് പുതിനലയാണ്. പുതിനയുടെ ഇല കുറച്ച് കൂടിയാലും കുഴപ്പമില്ല. പക്ഷേ കുറഞ് പോകാൻ പാടുള്ളതല്ല. ഇത് നല്ലതുപോലെ അരിഞ്ഞതിനു ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് കൊടുത്തിട്ടുണ്ട്.

ഇനി ഇത് നമുക്ക് നല്ലതുപോലെ അരച്ചെടുക്കാം. അരച്ച് എടുക്കുന്ന സമയത്ത് കുറച്ച് വെള്ളം മാത്രം എടുത്ത് അരച്ചെടുക്കുക. ഏകദേശം 250 ml വെള്ളം മാത്രം നമ്മൾ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. അരച്ചെടുത്ത ശേഷം നമുക്ക് ഇത് ഒരു അരിപ്പയിൽ കൂടി ഒന്ന് അരിച്ച് എടുക്കാവുന്നതാണ്. വെള്ളം അധികമായി കഴിഞ്ഞാൽ നമുക്ക് ഇതിൻറെ ഒരു ടേസ്റ്റ് കിട്ടുകയില്ല. കുറച്ചു വെള്ളം മാത്രം മതി.

നമുക്ക് ഈ ജ്യൂസ് മാറ്റിവയ്ക്കാം. നമുക്ക് ഒരു പാൻ എടുക്കാം. ഈ പാനിലേക്ക് നമ്മളാദ്യം ഇടുന്നത് പഞ്ചസാരയാണ്. ഒരു 500 ഗ്രാം പഞ്ചസാര ചേർത്ത് കൊടുക്കുക. 250ഗ്രാം കപ്പിലെ രണ്ട് കപ്പ് നമ്മൾ ചേർത്ത് കൊടുക്കുന്നത്. ഇനി നമുക്ക് 250ml വെള്ളം കൂടി ചേർത്ത് നല്ലത് പോലെ ഒന്ന് കാരമലെയ്സ് ചെയ്തെടുക്കാം. തീ കുറച്ച് ഇട്ടിട്ട് തന്നെ നമ്മളൊക്കെ ചെയ്യുവാൻ ശ്രദ്ധിക്കുക. നല്ലതുപോലെ ഇളക്കി കൊടുക്കുക. അപ്പോൾ ഇവിടെ നല്ലതുപോലെ തിളച്ച് വന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *