പല്ല് വെട്ടിത്തിളങ്ങുവാനും പല്ല് വേദന മാറുവാനും ഇനി വെറും 3 മിനിറ്റ് മാത്രം മതി

നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത് പല്ലുവേദന മാറുവാനും അതുപോലെ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ പല നല്ല പോലെ വൃത്തിയാക്കാനുള്ള ഒരു മൂന്ന് ടിപ്പുകൾ ആണ് പറഞ്ഞുതരുന്നത്. അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം. നമുക്ക് അതിനായി ഇവിടെ ആവശ്യമായിട്ടുള്ളത് ഒരു കഷണം ഇഞ്ചി. ഇഞ്ചി എടുത്ത് ഇതിൻറെ തൊലി എല്ലാം കളഞ്ഞു നല്ലതുപോലെ കഴുകി നല്ലതുപോലെ അരച്ചെടുക്കുക. അരച്ചെടുതത്തിന് ശേഷം നമുക്ക് കുറച്ച് ചേരുവകൾ കൂടി ചേർക്കാൻ ഉണ്ട് ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത് എടുത്തിട്ടുണ്ട്. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഉപ്പാണ്.

കുറച്ച് ഉപ്പ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഒരുപാട് ഉപ്പ് ചേർത്തു കൊടുത്താൽ നമുക്ക് ഇത് ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരിക്കും. അപ്പോൾ ഒരു അല്പം ഉപ്പു ചേർത്ത് കൊടുക്കുക. ഇനി നമുക്ക് ആവശ്യമുള്ളത് നാരങ്ങാനീര് ആണ്. നാരങ്ങനീരും അതുപോലെ തന്നെ കുറിച്ച് മാത്രം എടുത്താൽ മതി. ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് നമ്മൾ പല്ലുവേദനയും അതുപോലെതന്നെ പല്ലിലെ കറ പോകുവാനും ഈ ഒരു ടിപ്പ് നമുക്ക് ചെയ്യാവുന്നതാണ്. ഇവ ചേർത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് കൊടുക്കുക. ഒരു ചുമന്ന നിറം പോലെ ആണ് കിട്ടുന്നത്.

ഈ ഒരു പാക്ക് നമുക്ക് പല്ലുവേദന വരുന്ന സമയത്ത് ഉടൻ തന്നെ തയ്യാറാക്കി വെക്കുകയാണെങ്കിൽ പെട്ടെന്ന് പല്ല് വേദന പോകും. അതുപോലെ തന്നെ പാക്ക് ഉപയോഗിച്ച് നമുക്ക് പല തേക്കുവാൻ ആയിട്ട് സാധിക്കും. പല്ലിൻറെ ഉള്ളിലുള്ള ബാക്ടീരിയ പോകുവാൻ വളരെ നല്ലതാണ്. ഇതുപോലെ കുറച്ച് എടുത്തതിനുശേഷം ബ്രഷ്ൽ തേച്ചു ബ്രഷ് ചെയ്യുക. ഇത് നമ്മൾ ഒരു ആഴ്ചയിൽ മൂന്നു വട്ടം ചെയ്യാം. പല്ല് വേദന ഇല്ലാത്ത ആളുകൾക്ക് കൂടി ചെയ്യുന്നത് നമ്മുടെ പല്ലിലെ കറ പോകുന്നതിന് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *