മൂന്നുനേരം ഇത് കുടിക്കുവാൻ തയ്യാറാണോ അമിതവണ്ണവും അമിതഭാരവും പെട്ടെന്ന് കുറയ്ക്കാം

അമിതവണ്ണവും വയറും നിങ്ങളെ അലട്ടുന്ന ഒരു പ്രശ്നമാണ് എന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി ഒന്ന് കാണുക. കാരണം വളരെ ശക്തമായ ഒരു ടിപ്പാണ് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത്. ദിവസത്തിൽ മൂന്നുനേരം തുടർച്ചയായി കുറച്ച് ദിവസങ്ങൾ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന അമിതമായി ഉള്ള കൊഴുപ്പിനെ ഒഴുക്കിക്കളയുന്ന ഒരു ഡ്രിങ്ക് ആണ് പറയുന്നത്. അപ്പോൾ നമുക്ക് വീഡിയോയിലേക്ക് കടക്കാം. നമുക്ക് ഈ ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ വേണ്ടത് ഗ്രീൻ ടീ ആണ്. ഗ്രീൻ ടീ ഇവിടെ ലൂസ് ആയിട്ടുള്ളതാണ് എടുത്തിട്ടുള്ളത്.

ഒരു ടേബിൾ സ്പൂൺ എടുത്തിട്ടുണ്ട്. ഇനി നിങ്ങളുടെ കയ്യിൽ ഗ്രീൻ ടീ ബാഗ് ആണ് ഉള്ളതെങ്കിൽ ഒരെണ്ണം എടുക്കുക. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ചെറിയ ജീരകം ആണ്. അല്ല എന്നുണ്ടെങ്കിൽ നല്ല ജീരകം അല്ലെങ്കിൽ സാധാരണ ജീരകം എന്നൊക്കെ പറയും. അത് ഒരു അര ടേബിൾസ്പൂൺ മാത്രമേ എടുത്തിട്ടുള്ളൂ. നമ്മൾ അടുത്തതായി എടുക്കുന്നത് അയമോദകം ആണ്. ഒരു ടേബിൾ സ്പൂൺ എടുക്കുന്നുണ്ട്. മിക്ക കടകളിലും നമുക്ക് ലഭിക്കുന്നുണ്ട്. പലർക്കും ഇത് അറിയുകയില്ല പലരും ഇത് കിട്ടുമോ എന്നൊക്കെയാണ് സംശയത്തിൽ ചോദിക്കുന്നത്. അപ്പോൾ ഇതെല്ലാ കടകളിലും സുലഭമായി കിട്ടുന്ന ഒരു സംഭവമാണ്.

ഒരു ടേബിൾ സ്പൂൺ അയമോദകം എടുത്തിട്ടുണ്ട്. ഇനി നമ്മൾ ഇതിലേക്ക് ചേർക്കുന്നത് ഒരു ടേബിൾസ്പൂൺ ഇഞ്ചി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ആണ്. ഇതിനുപകരമായി നമുക്ക് വേണമെങ്കിൽ ചുക്കുപൊടി എടുക്കാവുന്നതാണ്. ചുക്കുപൊടി എടുക്കുമ്പോൾ അര ടീസ്പൂൺ മാത്രമേ എടുക്കുവാൻ പാടുള്ളൂ. അപ്പോൾ ഇത്രയും കാര്യങ്ങളാണ് നമ്മൾ ചേർത്തത്. ഇനി നമുക്ക് വേണ്ടത് കറുകപട്ടയാണ്. കറുകപ്പട്ടയുടെ ചെറിയ കഷണം മാത്രം മതി. അത് കൂടി നമ്മൾ ഇട്ടുകൊടുക്കുക. ഇനി എങ്ങനെയാണ് വെള്ളം തയ്യാറാക്കുന്നത് എന്നതും, ആർക്കൊക്കെ കൊടുക്കാം, എപ്പോഴൊക്കെ നമുക്ക് കഴിക്കാം എന്നൊക്കെ പറയാം. ഇതിനായിട്ട് ഞാനൊരു മൂന്നര ഗ്ലാസ് വെള്ളം ആണ് എടുത്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *