വെറും 15 രൂപ മാത്രം മതി പാറ്റകൾ കൂട്ടത്തോടെ ചത്തു വീഴും ഇനി പാറ്റയുടെ പൊടിപോലും കാണില്ല

പലരെയും ഒരുപാട് പ്രശ്നത്തിൽ ആഴ്ത്തുന്ന ഒരു ജീവിയാണ് പാറ്റ എന്ന് പറയുന്നത്. നമുക്കറിയാം രാത്രികാലങ്ങളിൽ നമ്മൾ ലൈറ്റ് ഓഫ് ചെയ്തു കഴിഞ്ഞാൽ ഒരുപാട് പാറ്റകൾ നമ്മുടെ അടുക്കളയിലും അതുപോലെ തന്നെ മുറികളിലും ഒക്കെ കയറാറുണ്ട്. കൂടുതലായി പ്രവാസി സുഹൃത്തുക്കളും ഈ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. അപ്പോൾ നമുക്ക് അതിനു ചെയ്യാൻ പറ്റുന്ന നല്ല എളുപ്പത്തിൽ ഉള്ള മാർഗം ആണ് പറയുന്നത്. ചില മരുന്നുകൾ നമ്മൾ സ്പ്രേ ചെയ്ത് കഴിഞ്ഞാൽ നമ്മുടെ ആരോഗ്യത്തിന് അത് ഒരുപാട് ബാധിക്കും. അപ്പോൾ അതുകൊണ്ടാണ് നാച്ചുറൽ ആയിട്ടുള്ള സംഭവം കാണിക്കുന്നത്. നമുക്കെതിനു ആവശ്യമുള്ളത് ബോറിക് ആസിഡ് ആണ്. ഇത് എല്ലാ കടകളിലും ലഭിക്കുന്നതാണ്. നാട്ടിലും പ്രവാസി സുഹൃത്തുക്കൾക്കും കിട്ടുന്നതാണ്. ഇതിന് 15 രൂപ വില മാത്രമേ ഉള്ളൂ.

ഇതിൻറെ ഒരു പാക്കറ്റ് പൊടി നിങ്ങൾ വാങ്ങിക്കുക. അതിനുശേഷം ഇതൊന്ന് കട്ട് ചെയ്ത് എടുക്കണം. വളരെ ഈസി ആയിട്ടുള്ള ഒരു വീഡിയോയാണ്. കട്ട് ചെയ്ത് എടുത്തതിന് ശേഷം നമ്മുടെ വീട്ടിൽ ഉപയോഗശൂന്യമായ ഒരു പാത്രം, പ്ലേറ്റ് എടുക്കുക. അതിലേക്ക് ഈ പൊടി ഒന്ന് ഇട്ടു കൊടുക്കുക. അതിനുശേഷം നമുക്ക് വേണ്ടത് ഗോതമ്പുപൊടി അല്ലെങ്കിൽ മൈദ ആണ് ആവശ്യം ഉള്ളത്. ഇവിടെ എടുത്തിരിക്കുന്നത് മൈദയാണ്. രണ്ട് വേണമെങ്കിലും എടുക്കാവുന്നതാണ്. ഒരു ഒന്നര ടേബിൾസ്പൂൺ മൈദയുടെ പൊടിയാണ് എടുത്തിട്ടുള്ളത്. ഇനി നമുക്ക് വേണ്ടത് പഞ്ചസാരയാണ്.

പഞ്ചസാര നല്ലത് പോലെ പിടിച്ചെടുത്തതാണ് നമ്മൾ ചേർക്കുവാൻ പോകുന്നത്. നമുക്ക് ഒന്നര ടേബിൾസ്പൂൺ ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ഇത്‌ നമുക്കൊന്നു മിക്സ് ചെയ്ത് എടുക്കണം. മിക്സ് ചെയ്യുന്ന സമയത്ത് വെള്ളം ചേർത്ത് മിക്സ് ചെയ്യുക. അപ്പോൾ നമ്മൾ വെള്ളം ചേർക്കുന്ന സമയം നമ്മൾ ശ്രദ്ധിക്കണം. വെള്ളം കൂടി പോകരുത്. അഥവാ നിങ്ങൾ മിക്സ് ചെയ്യുന്ന സമയത്ത് വെള്ളംകുടി പോയിട്ടുണ്ടെങ്കിൽ നിങ്ങൾ ഇതിൽ കൂടുതലായി ചേർക്കേണ്ടത് ബോറിക് ആസിടാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *