ജീവിതത്തിൽ എപ്പോഴെങ്കിലും ഉപകാരപ്പെടും നെഞ്ചിലെ ഗ്യാസ് ട്രബിളും വയറു വേദനയും പറ പറത്തുന്ന മരുന്ന്

മിക്ക ആളുകളുടെയും പ്രശ്നമാണ് ഭക്ഷണം കഴിക്കുമ്പോൾ ഗ്യാസ്ട്രബിൾ ഉണ്ടാവുക. അതുപോലെ തന്നെ നെഞ്ചെരിച്ചിൽ, വയറുവേദന ഇതൊക്കെ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഇന്ന് നമ്മൾ ഒരു ചെറിയ വീട്ടുവൈദ്യം ആണ് കാണിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ഈ പ്രശ്നങ്ങൾ നമുക്ക് വീട്ടിൽ തന്നെ പരിഹാരമാർഗ്ഗം ഉണ്ട്. അത് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. പ്രവാസി സുഹൃത്തുക്കൾക്കും ഈ വീഡിയോയിൽ ടിപ്പുകൾ പറഞ്ഞുതരാം. നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ളത് ഒരു ഗ്ലാസ് വെള്ളം ആണ്. ഈ വെള്ളം തിളച്ചു വരുന്ന സമയത്ത് നമ്മുടെ വീടുകളിൽ ഒക്കെ കണ്ടുവരുന്ന ഒരു സംഭവമാണ് ഐമോദകം എന്ന് പറയുന്നത്. വളരെ ഗുണങ്ങളുള്ള ഒരു സംഭവമാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അയമോദകം നമ്മൾ ഒരു ടീസ്പൂൺ ഇവിടെ ചേർത്ത് കൊടുക്കുന്നുണ്ട്.

ഇനി നമ്മൾ പൊടിയാണ് എന്നുണ്ടെങ്കിൽ ആര ടേബിൾസ്പൂൺ നമുക്ക് ചേർത്ത് കൊടുക്കുന്നതാണ്. അടുത്തതായി നമുക്ക് ചേർത്ത് കൊടുക്കേണ്ടത് വെളുത്തുള്ളി ആണ്. വെളുത്തുള്ളി മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത് ഇതിലേക്ക് കൊടുക്കുക. അല്ല എന്ന് ഉണ്ടെങ്കിൽ ഒരു രണ്ടു വെളുത്തുള്ളി മാത്രം മതിയാകും. അപ്പോൾ ഇവിടെ ചെറിയ മൂന്ന് വെളുത്തുള്ളി ഇതിലേക്ക് ചേർത്ത് കൊടുത്തിട്ടുണ്ട്. ഇനി നമ്മൾ ചേർക്കാൻ പോകുന്നത് ചെറിയ ജീരകമാണ്. പെരുംജീരകം അര ടേബിൾ സ്പൂൺ ചേർക്കുക. ഇത് മൂന്നും നല്ലതുപോലെ തിളപ്പിച്ച ഇതിന്റെ വെള്ളം നമ്മൾ കുടിക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ വയറിലുണ്ടാകുന്ന ഗ്യാസ് അതുപോലെതന്നെ നെഞ്ചെരിച്ചിൽ വയറുവേദന പോകാൻ ആയിട്ടുള്ള ഒരു ടിപ്പാണ്.

പ്രവാസി സുഹൃത്തുക്കൾ ഇത്‌ കിട്ടുന്നില്ല എങ്കിൽ അവർക്ക് ചെയ്യാവുന്നത് അത്യാവശ്യം വലിപ്പമുള്ള ഒരു കഷ്ണം ഇഞ്ചി എടുക്കുക. അതുപോലെ തന്നെ വെളുത്തുള്ളി മൂന്നാലെണ്ണം എടുക്കുക. ഇതു രണ്ടും കൂടി മിക്സ് ചെയ്തിട്ട് നല്ലതുപോലെ ജ്യൂസ് ആക്കി എടുത്തിട്ട് അതിന്റെ നീരെടുക്കുക. ഇതിന്റെ നീര് എടുത്ത ശേഷം രണ്ട് ടേബിൾസ്പൂൺ എന്ന രീതിയിൽ നീരെടുത്ത് അതിലേക്ക് ഒരു രണ്ട് ടീസ്പൂൺ തേൻ ചേർത്ത് കഴിക്കുകയാണെങ്കിൽ വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവൻ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *