ഇതുപോലെ ചുണ്ടുകൾ ചുവന്നു തുടുക്കുവാനും ചുണ്ടിലെ കറുപ്പ് മാട്ടി ചുവന്ന നിറമാക്കുവാൻ ഉള്ള ഒരു കിടിലൻ ഐറ്റം

മനോഹരം ആയിട്ടുള്ള ചുണ്ടുകൾ എന്ന് പറയുന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. ഒരുപാട് ആളുകൾ നമ്മളോട് ചോദിക്കാറുണ്ട് ഒരുപാട് സിഗരറ്റുകൾ ഒക്കെ വലിച്ച് ചുവന്ന നിറത്തിലുള്ള ആളുകൾ നമ്മളോട് ചോദിക്കുന്ന ഒരു ചോദ്യമാണ് അതൊന്ന് പഴയതുപോലെ ആക്കി തരാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന്. അതുപോലെ തന്നെ ചുണ്ടുകൾക്ക് മുകളിൽ ഉള്ള കറുത്ത പാടുകൾ ഇതൊക്കെ മാറ്റുവാൻ എന്തൊക്കെയാണ് ചെയ്യുക? അപ്പോൾ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു വഴിയാണ് പറയാൻ പോകുന്നത്. നിങ്ങൾക്ക് സമയം ഉണ്ട് എന്നുണ്ടെങ്കിൽ ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കുക. ഉറപ്പായിട്ടും ഫലം കിട്ടും. അപ്പോൾ നമുക്ക് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ളത് കറുത്ത എള്ളാണ്. എള്ളിന് ഒരുപാട് ഗുണങ്ങൾ ഉണ്ട് എന്നുള്ളത് നിങ്ങൾക്ക് അറിയാമല്ലോ. ചെറിയ കുട്ടികൾക്ക് ഒക്കെ തൂക്കം വയ്ക്കാൻ കറുത്ത എള്ള് കൊടുക്കാറുണ്ട്. അപ്പോൾ ഇവിടെ നമുക്കത് പൊടിച്ചെടുക്കണം.

നമുക്ക് കുറച്ച് ദിവസത്തേക്ക് വെക്കാനുള്ള പാക്ക് രൂപത്തിലാണ് ചെയ്തെടുക്കുന്നത്. അപ്പോൾ ഇത് നല്ലതുപോലെ ഇത് പൊടിച്ചെടുത്തിട്ടുണ്ട്. ഇനി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ശുദ്ധമായി ഉള്ള പാലാണ്. തിളപ്പിക്കാത്ത പാലാണ് നമ്മൾ ചേർത്ത് കൊടുക്കുന്നത്. പാല് കൂടി ഒഴിച്ചാൽ നല്ലതുപോലെ പേസ്റ് രൂപത്തിലാക്കി എടുക്കണം. ഇത് ഫ്രിഡ്ജിൽ വച്ച് കഴിഞ്ഞാൽ കേടായി പോവുകയുമില്ല. അതുപോലെ മിക്സ് ചെയ്യുന്ന സമയം നല്ലതുപോലെ കുഴമ്പുരൂപത്തിൽ മിക്സ് ചെയ്ത് എടുക്കാൻ ശ്രമിക്കുക. അതുപോലെ തന്നെ ചുണ്ടുകളുടെ ആരോഗ്യത്തിനുള്ള ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. മെയിൻ ആയിട്ട് നമ്മൾ ഒരു ദിവസം ഏഴ് ക്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കണം. നാവു വരണ്ട് പോയിട്ടുണ്ടെങ്കിൽ ഒരു കാരണവശാലും നാവ് കൊണ്ട് നക്കിയാൽ കൂടുതൽ കറുത്ത നിറത്തിലേക്ക് പോകുവാൻ സാധ്യതയുണ്ട്.

അതുകൊണ്ട് നാവുപയോഗിച്ച് ഒരിക്കലും ചുണ്ട് നനച്ചു കൊടുക്കരുത്. ചുണ്ട് വിണ്ടുകീറി കഴിഞ്ഞാൽ നല്ല വേദന ആയിരിക്കും. അപ്പോൾ അതിനു ചെയ്യാൻ പറ്റുന്നത് നമ്മുടെ വീട്ടിലുള്ള തേൻ പുരട്ടി കൊടുക്കുക. ഒരു ദിവസം കഴിഞ്ഞാൽ ഒന്ന് രണ്ടു ദിവസം കൊണ്ട് വിണ്ടുകീറുന്നത് മാറുവാൻ സഹായിക്കും. അതുപോലെ തന്നെ നമുക്ക് കിട്ടുന്ന മറ്റൊരു സംഭവമാണ് വെറ്റില. വെറ്റില മുറുക്കാൻ ഉപയോഗിക്കുന്ന സംഭവമാണ്. അത് എടുത്തതിനുശേഷം നമ്മൾ ചുണ്ടിൽ പുരട്ടുകയാണെങ്കിൽ നല്ലതുപോലെ നിറം വാക്കുവാൻ സഹായിക്കുന്ന ഒരു സംഭവമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *