വായ്പുണ്ണ് ഒരു ദിവസം കൊണ്ട് മാറ്റാം ഇനി ഈ വേദന ആരും അറിയരുത്

നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള വേദനകൾ ഉണ്ടാകാറുണ്ട്. അതിലൊന്നാണ് വായ്പുണ്ണ്. അല്ലെങ്കിൽ മൗത്ത് അൾസർ. നമ്മൾ കാര്യമാക്കി എടുക്കുകയില്ല എന്നുണ്ടെങ്കിലും ഒരു നാല് അഞ്ചു ദിവസത്തേക്ക് ഉറക്കം കളയുന്ന ഒരു വേദനയാണ് വായ്പ്പുണ്ണ് എന്ന് പറയുന്നത്. പല കാരണങ്ങൾകൊണ്ട് വായ്പുണ്ണ് വരാറുണ്ട്. നമ്മൾ ഇതിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ട്. വളരെ പെട്ടെന്ന് തന്നെ സുഖം കിട്ടുന്ന മൂന്ന് ടിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളോട് പറഞ്ഞുതരാൻ പോകുന്നത്. പല കാരണങ്ങൾകൊണ്ട് വായ്പുണ്ണ് ഉണ്ടാകാറുണ്ട്. ചിലർക്ക് അമിതമായുള്ള സ്ട്രെസ്സ് കൊണ്ട്. അതുപോലെതന്നെ ഫോളിക്കാസിഡ് കുറവുമൂലം, കാൽസ്യ ത്തിൻറെ കുറവുമൂലം, വിറ്റാമിൻ കുറവ് മൂലം, ബി കോംപ്ലക്സിന് കുറവുമൂലം ഒക്കെ നമുക്ക് വായ്പുണ്ണ് വരാറുണ്ട്.

അപ്പോൾ നമുക്ക് വീട്ടിൽ വച്ചു ചെയ്യാൻ പറ്റുന്ന മൂന്നു കാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. മൊത്തത്തിൽ അല്ലെങ്കിലും വായ്പുണ്ണ് വന്നു കഴിഞ്ഞാൽ നമുക്ക് പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു കാര്യമാണ്. വീട്ടിലൊക്കെ ഉണ്ടാകുന്ന പാവയ്ക്ക. പാവയ്ക്ക നമ്മൾ ഒരെണ്ണം എടുക്കുക. അതിനുശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. മുറിച്ചെടുത്ത് അതിനുശേഷം കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ ജ്യൂസ് ആക്കി എടുക്കുക.

ഒരുപാട് വെള്ളമൊഴിച്ചു ജ്യൂസ്‌ ആക്കരുത്. ഇനി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കുവാൻ ഉള്ളത് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയാണ്. ഈ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. മൗത്ത് അൾസർ അല്ലെങ്കിൽ വായ്പുണ്ണ് വരുന്ന സമയത്ത് നിങ്ങൾക്ക് ഇതുപോലെ ചെയ്തെടുക്കാവുന്നതാണ്. ഇത് നമുക്ക് വായിൽ അല്ലെങ്കിൽ കവിൾകൊള്ളുക. ഇത് ഒരു ദിവസം രണ്ടു മൂന്നു തവണ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ നിങ്ങൾ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *