മിനിറ്റുകൾ മതി നീർക്കെട്ട് വലിഞ്ഞു വേദന അകറ്റാൻ അറിയാതെ പോകരുത് നാളെ നിങ്ങൾക്ക് ഉപകാരപ്പെടും

ഉളുക്ക് മൂലം, ചതവ് മൂലം ഉണ്ടാകുന്ന നീർക്കെട്ട് മാറാൻ ആയിട്ട് അതുപോലെ വരുന്ന അതിഭയങ്കരമായ തലവേദന മാറാനുള്ള നല്ലൊരു ടിപ്പാണ് നമ്മുടെ ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത്. ഈ വീഡിയോ ആദ്യം മുതൽ നിങ്ങൾ അവസാനം വരെ കാണേണ്ടതാണ്. പ്രഗ്നൻസി സമയത്ത് കാലിലുണ്ടാകുന്ന നീര് മാറാനും ഉള്ള നല്ലൊരു ടിപ്പാണ്. വളരെ നല്ലതാണ്. നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ളത് നമ്മുടെയൊക്കെ വീട്ടിലുണ്ടാക്കുന്ന ഉഴുന്ന് പരിപ്പ് ആണ്. ഉഴുന്ന് പരിപ്പ് എടുത്തതിനുശേഷം ഒരുപിടി എടുക്കുക. അല്ലെങ്കിൽ രണ്ടുമൂന്ന് സ്പൂൺ എടുക്കുക. ഇത് നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കുക.

ഇത് വറുത്ത് പൊളിക്കാനാൻ പാടില്ല. ഡയറക്ടറായി തന്നെ പൊടിക്കുക. ഇതിൽ നിന്ന് രണ്ട് ടേബിൾസ്പൂൺ എടുത്തതിനുശേഷം നമ്മുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് മുട്ടയാണ്. മുട്ടയുടെ വെള്ള മാത്രം മതി. പിന്നെ ചേർത്ത് കൊടുക്കേണ്ടത് അറിയണ്ടേ? ഒരു ടീസ്പൂൺ മാത്രം എടുത്താൽ മതി. കൂടുതൽ നമുക്ക് ആവശ്യമില്ല. അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് വേദനയുള്ള ഭാഗത്ത് അല്ലെങ്കിൽ വേദനയുള്ള സ്ഥലത്ത് നമ്മുടെ തേച്ചു കൊടുക്കുക. നല്ലതുപോലെ തേച്ച് കുറച്ചുകഴിയുമ്പോൾ നല്ലതുപോലെ ഡ്രൈ ആവും.

അപ്പോഴും എടുക്കാൻ പാടില്ല. ഏകദേശം ഒന്നര മണിക്കൂർ അതുപോലെ തന്നെ വയ്ക്കുക. വെച്ചതിന് ശേഷം നമുക്ക് ഇളക്കി കളയാവുന്നതാണ്. നീര് പോവാനും വേദന പോകുവാനും വളരെ നല്ലൊരു ടിപ്പാണ് ഇത്. നമ്മൾ ഒരു ദിവസം തന്നെ ഒന്ന് രണ്ട് പ്രാവശ്യം ഇത് ചെയ്യേണ്ടതായിട്ടുണ്ട്. അങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര വലിയ നീര് ആണെങ്കിലും പെട്ടെന്ന് തന്നെ വലിഞ്ഞു പോകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ നിങ്ങൾ മുഴുവനായി ഒന്ന് കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *