ഇനി ഇതുപോലെ ചെയ്തോളൂ തുമ്മൽ വന്നാൽ പെട്ടെന്ന് എന്ത് ചെയ്യണം

അടുപ്പിച്ച് തുമ്മൽ ഉണ്ടാവുന്നത് ഒരു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ചില ആളുകൾ പറയുന്നത് കേൾക്കാം രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ ഒരു 15 മിനിറ്റ് കഴിഞ്ഞിട്ട് നമ്മുടെ ഒരു ദിവസം ആരംഭിക്കുകയുള്ളൂ. അതുപോലെ തന്നെ മറ്റു ചിലർ പറയും കുളികഴിഞ്ഞു വന്നു കഴിഞ്ഞാൽ ഉടനടി 10 പ്രാവശ്യം ഇങ്ങനെ തുമ്മും. ഇത്തരത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ വളരെയധികം ദോഷകരമായി ബാധിക്കും. കാരണം തുമ്മൽ പഴകി കഴിഞ്ഞാൽ കാൻസർ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോൾ ഇതിന് വേണ്ടി നമുക്ക് വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല മൂന്ന് മാർഗമാണ് പറയുന്നത്.

ഇന്നത്തെ വീഡിയോയിൽ പറയുന്ന മൂന്ന് ടിപ്പുകളും തുമ്മൽ ഉള്ള ആളുകൾ ചെയ്യേണ്ടതാണ്. ഒരെണ്ണം പോലും കളയാൻ പാടുള്ളതല്ല. ഇതിനു വേണ്ടി നമുക്ക് ആദ്യം വേണ്ടത് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ആണ്. നമ്മൾ ഇത് വീട്ടിൽ പൊടിപ്പിച്ചിട്ടിട്ടുള്ള മഞ്ഞൾപൊടിയാണ് എടുത്തിട്ടുള്ളത്. നിങ്ങൾ കടയിൽ നിന്ന് വാങ്ങുന്നത് ആണെങ്കിൽ ഒരു ടീസ്പൂൺ തന്നെ എടുക്കുക. അതിനുശേഷം നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഒരു ടീസ്പൂൺ ചെറിയ തേൻ ആണ്. ചെറു തേനാണ് ഏറ്റവും നല്ലത്. ചെറുതേൻ കിട്ടുന്നില്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് വലിയ തേൻ ഉപയോഗിക്കാവുന്നതാണ്. കിട്ടുന്നവർ ചെറു തേൻ ഉപയോഗിക്കുക. ഒരു ടീസ്പൂൺ ചെറുതേൻ ഉപയോഗിക്കുക. കൂടി പോയാൽ കുഴപ്പമൊന്നുമില്ല. പക്ഷേ കുറഞ്ഞു പോകുവാൻ പാടുള്ളതല്ല. അതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.

ഒരു മിനിറ്റ് നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം രാവിലെ വെറും വയറ്റിൽ കഴിക്കുക. രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് തൈറോയ്ഡ് ഉള്ളവർ, മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ ആണെങ്കിൽ അവർ അത് കഴിഞ്ഞിട്ട് ഇത് കഴിച്ചാലും മതി. രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പോലെ തന്നെ രാത്രി കിടക്കുന്നതിനു മുൻപും ഇതുപോലെ തയ്യാറാക്കി നമ്മൾ ഒരു ടീസ്പൂൺ കഴിക്കുക. ഇതിനോടൊപ്പം തന്നെ നമുക്ക് ചെയ്യാനുള്ള മറ്റൊരു ട്ടിപ്പ് കൂടി ഉണ്ട്. അത് നമ്മൾ ചെയ്യേണ്ട ഒരു കാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.