ഇനി തലവേദനയെ ആരും പേടിക്കേണ്ട തലവേദനയും മൈഗ്രേനും പറപറക്കും മരുന്ന് കഴിച്ച് മടുത്തവർ കാണുക

ഒരുപാട് ആളുകൾ അനുഭവിക്കുന്ന പ്രശ്നമാണ് തലവേദന. പലതരത്തിലുള്ള തലവേദനകൾ ഉണ്ട്. ടെൻഷൻ കാരണം വരുന്നതും ഉണ്ട്. സൈനസ് മൂലമുള്ള തലവേദന ഉണ്ട്. അങ്ങനെ മൂന്ന് നാല് തലവേദനകൾ ആണ് ഉള്ളത്. ഒരുപാട് മരുന്നുകൾ കഴിച്ചും മടുത്തിട്ടുള്ള ആളുകൾക്ക് വേണ്ടിയിട്ടാണ് പ്രകൃതിദത്തമായിട്ടുള്ള ഒരു റെമഡി പറയാൻ പോകുന്നത്. സാധാ തലവേദനയ്ക്കും മൈഗ്രേൻ തലവേദനയ്ക്കും നിങ്ങൾ ഈ കാണിക്കുന്ന ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ ഉറപ്പായും ഫലം ലഭിക്കുന്നതായിരിക്കും. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു കോട്ടൻ തുണി ആണ്. ഇത് മുഴുവനായിട്ട് നമുക്കാവശ്യമില്ല. ഇതിൽ നിന്ന് ചെറിയ കഷണം മാത്രം മതി. ഒരു ചെറിയ സ്ക്വയർ രൂപത്തിൽ മുറിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് മുറിച്ചുവെച്ച കഷണം വെച്ചു കൊടുക്കുക. അതിനുശേഷം നമുക്ക് ആവശ്യമായിട്ടുള്ളത് മഞ്ഞൾപ്പൊടി ആണ്.

മഞ്ഞൾപൊടി എടുക്കുന്ന സമയത്ത് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി എടുക്കുക. ഇത് ചെയ്യുന്നത് മൈഗ്രേൻ വരുന്ന സമയത്താണ്. ആ തലവേദന വരുന്ന സമയം നമ്മൾ ഇങ്ങനെ ഒന്ന് ചെയ്തു കൊടുക്കുക. മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ നമ്മൾ മുറിച്ച് വെച്ച ആ തുണിയിൽ നല്ലതുപോലെ എല്ലാ ഭാഗങ്ങളിലേക്കും പരത്തി കൊടുക്കുക. എത്രത്തോളം നമുക്ക് എല്ലാ ഭാഗങ്ങളിലേക്കും പരത്തി കൊടുക്കാൻ പറ്റുമോ എത്രത്തോളം പരത്തി കൊടുക്കുക. അതിനുശേഷം നമുക്ക് ഇനി ആവശ്യമായിട്ടുള്ളത് ഏതൊക്കെയാണ്? നമുക്ക് ഒരു പത്ത് പന്ത്രണ്ട് ഏലക്ക ആവശ്യമായിട്ടുണ്ട്. 10, 12 ഏലക്ക എടുത്തതിനുശേഷം നല്ലപോലെ പൊടിച്ചെടുക്കുക. അതിൽ കൂടുതൽ നമുക്ക് ആവശ്യം ഇല്ല. അതിനുള്ളിലെ കുരു മാത്രമാണ് നമുക്ക് ആവശ്യമുള്ളത്. അത് എടുത്തിട്ടുണ്ട്. നല്ലതുപോലെ ചതച്ച് എടുത്തിട്ടുണ്ട്.

അതുകൂടി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം ഈ ഒരു തുണി തിരി പോലെ ചുരുട്ടി എടുക്കുക. എത്രയും ചെറുതാക്കി എടുക്കാമോ അത്രയും കനംകുറച്ച് നമ്മൾ നല്ലതുപോലെ ചുരുട്ടി എടുക്കുക. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് നെയ്യാണ്. ഈ നെയ്യ് നല്ലതുപോലെ ഉരുക്കി എടുക്കുക. ഒരു ടീസ്പൂൺ എടുത്തതിനുശേഷം ഇതുപോലെ ഒന്ന് ഒരു മിക്സ് ചെയ്ത് എടുക്കണം. നെയ്യ് മുഴുവൻ തുണിയിൽ പിടിക്കുന്ന രീതിയിൽ നല്ലതുപോലെ എടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനും കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *