മുഖത്തെ പാടുകളും കുരുക്കളും മാറാൻ ഇതാ ഒരു കിടിലൻനാച്ചുറൽ ഫേസ് വാഷ്

നമ്മുടെ ഇന്നത്തെ വീഡിയോ ഒരു ഫേസ് വാഷാണ്. വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്ന ഫേസ് വാഷ് ആണ്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് പറയാൻ പോകുന്നത്. നമുക്കറിയാം ഒരുപാട് കെമിക്കലുകൾ ഒക്കെ ചേർന്നിട്ടുള്ള ഫേസ് വാഷുകൾ നമുക്ക് കടകളിൽ നിന്ന് കിട്ടുന്നതാണ്. അതുപോലെ തന്നെ മുഖത്തിന് നല്ല തിളക്കം കിട്ടും. പക്ഷെ അതൊക്കെ കെമിക്കലുകളാണ്. എന്നാൽ അതൊന്നുമില്ലാത്ത വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഫേസ് വാഷ് നോക്കാം. നമുക്ക് ഈ ഒരു ഫേസ് വാഷ് ഉപയോഗിക്കാവുന്നതാണ്. അപ്പോൾ അതിനു പറ്റിയ ഒരു വീഡിയോ ആണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം. നമുക്കവിടെ ആദ്യം വേണ്ടത് ഗോതമ്പിന്റെ പൊടിയാണ്. വീട്ടിൽ കഴുകി ഉണക്കിപ്പൊടിച്ച ഗോതമ്പുപൊടി ആണ് ഇവിടെ എടുത്തിരിക്കുന്നത്.

അല്ല എന്നുണ്ടെങ്കിൽ കടയിൽ നിന്ന് വാങ്ങുന്ന ഗോതമ്പുപൊടി ആണെങ്കിലും മതി. രണ്ട് ടേബിൾസ്പൂൺ എടുക്കുക. ഓയിലി സ്കിൻ ആണെന്ന് ഉണ്ടെങ്കിൽ ഈ ഗോതബ് പൊടി വളരെയധികം നല്ലതാണ്. അധികം ആയിട്ടുള്ള ഓയിൽ എടുക്കുവാൻ സാധിക്കും. അതുപോലെ തന്നെ വൈറ്റമിനുകൾ കിണറുകളും ധാരാളമടങ്ങിയിട്ടുണ്ട് ഗോതമ്പുപൊടിയിൽ. ഡെഡ് സ്കിൻ റിമോവ് ആക്കുവാൻ വളരെ നല്ലതാണ്. അതുപോലെ സ്കിൻ നല്ല തിളക്കം ഉണ്ടാക്കുവാനും ഡാർക് സ്പോട്ടുകൾ മാറ്റുവാൻ വളരെ നല്ലതാണ്. അപ്പോൾ ഇതിനായി നമ്മൾ രണ്ട് ടേബിൾസ്പൂൺ ആണ് എടുത്തിട്ടുള്ളത്. അതുപോലെ തന്നെ നമ്മുടെ ഒരാഴ്ചത്തേക്കുള്ള ഫേസ് വാഷ് ആണ് തയ്യാറാക്കുന്നത്. ഒരുപാട് നമ്മൾ ഉണ്ടാക്കി വയ്ക്കുന്നില്ല. അടുത്തതായി നമുക്ക് വേണ്ടത് ഉലുവയാണ് എടുത്തിട്ടുള്ളത്.

ഉലുവ നമ്മൾ വറുത്ത് പൊടിച്ചത് ആണ് എടുത്തിട്ടുള്ളത്. ഡയറക്ടറായി ചേർത്ത് കൊടുക്കുവാൻ പാടുള്ളതല്ല. വറുത്തു പൊടിച്ചത് രണ്ട് ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. അതുപോലെ തന്നെ ഇതിൽ ധാരാളമായി വൈറ്റമിൻ എ യും വൈറ്റമിൻ സി യും അടങ്ങിയിട്ടുണ്ട്. നമ്മുടെ മുഖത്തുണ്ടാവുന്ന പിമ്പിൾസ്, ഡാർക്ക് സർക്കിളുകൾ മാറ്റുവാൻ വളരെ നല്ലതാണ്. ഇനി മൂന്നാമത്തെ നമുക്ക് വേണ്ടത് ഓട്സ് ആണ്. ഓട്സ് പൊടിചതാണ് എടുത്തിരിക്കുന്നത്. മിക്സിയിൽ നല്ലതുപോലെ പൊടിച്ചെടുത്തതാണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. നമുക്ക് രണ്ട് ടേബിൾസ്പൂൺ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *