ഏത് പ്രായക്കാരെയും ചെറുപ്പം ആക്കുന്ന കിടിലൻ ഫേസ് പാക്ക് ഒന്ന് തേച്ച് റിസൾട്ട് അപ്പോൾ തന്നെ കിട്ടും

എൺപതാം വയസ്സിലും ചെറുപ്പക്കാർ ആക്കുന്ന ഫേസ് പാക്ക് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നല്ലപോലെ റിസൾട്ട്‌ കിട്ടുന്ന ഒരു ഫേസ്പാക്ക് ആണ്. പാവങ്ങളുടെ ഫേസ്പാക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ അതുപോലെതന്നെ മുഖക്കുരു എല്ലാം മാറ്റി നമ്മുടെ മുഖം അൽപമൊന്ന് തിളക്കം ആക്കിയിരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ്. നമ്മൾ ഒരു പാർട്ടിയിലോ ഫങ്ക്ഷനോ പോകുന്ന സമയത്ത് നമ്മുടെ മുഖം ഒന്ന് തിളങ്ങി നിൽക്കണം എന്ന് ആഗ്രഹിക്കാത്തവർ ആയിട്ടുള്ളവർ ചുരുക്കം ചിലർ മാത്രമേ ഉള്ളൂ.

നിങ്ങൾക്ക് ഉറപ്പായിട്ടും റിസൾട്ട് കിട്ടാൻ ഉള്ളതാണ്. വളരെ കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ഒരു സംഭവം ചെയ്യാൻ പോകുന്നത്. ഒന്നോരണ്ടോ ചേരുവകൾ മാത്രമാണ് ഇതിലേക്ക് ചേർക്കുന്നത്. ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക. അപ്പോൾ നമുക്ക് ഈ ഫേസ്പാക്ക് തയ്യാറാക്കാം. പാവങ്ങളുടെ ഫേസ് പാക്കാണ് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത്.

ഇവിടെ 100ഗ്രാം ഉലുവ എടുത്തിട്ടുണ്ട്. ഇനി നമുക്ക് ഒന്ന് വറുത്തെടുക്കണം. പാൻ എടുത്തിട്ടുണ്ട്. നമുക്ക് ഇത്‌ ഇട്ട് കൊടുക്കാം. വളരെ പെട്ടന്ന് റിസൾട്ട് കിട്ടുന്ന ഒരു പാക്ക് ആണ്. ഉലുവ ഇട്ട് കൊടുക്കുക. ഇനി തീ കുറച്ചിട്ട് ഇതൊന്നു വറുത്തെടുക്കുക. ചെറിയ ബ്രൗൺ നിറമാകുമ്പോൾ ഇത് ഓഫ് ചെയ്യാം. അപ്പോൾ ഇത് ബ്രൗൺ നിറം ആയിട്ടുണ്ട്. നമുക്ക് ഇത് ചെറിയ ജാർ ഇട്ട് പൊടിച്ചെടുക്കുക. നന്നായി പൊടി ആകരുത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവൻ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *