ശരീരവണ്ണം 6 ഇഞ്ച് കുറയ്ക്കും ഈ പാനീയം അത്ഭുത പാനീയം

വയർ ചാടുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചാടിയ വയർ സൗന്ദര്യത്തിനു മാത്രമല്ല. ആരോഗ്യത്തിനും പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്. വയർ കുറയ്ക്കുവാൻ സഹായിക്കുന്ന പാനീയങ്ങൾ ഒരുപാട് ഉണ്ട്. ഇത്തരം പാനീയങ്ങൾ പലതും നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പാനീയത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് ദിവസവും കുടിക്കാം. പലതരത്തിലുള്ള ഗുണങ്ങൾ നൽകും. ദിവസവും 6 ഇഞ്ച് വയർ കുറയ്ക്കും എന്ന് മാത്രമല്ല. പലതരം ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്.

ഇതിനു വേണ്ട സാധനങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. കറുകപട്ട, വഴണയില, തേൻ, വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. രണ്ട് കപ്പ് വെള്ളം, ഒരു ടീസ്പൂൺ കറുവപ്പട്ട പൊടി, ആറു വഴനയില, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവയാണ് ഇതിന് ആവശ്യമായ ഉള്ള സാധനങ്ങൾ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നമുക്ക് നോക്കാം. ആദ്യം രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ അതിൽ വഴനയിലയും കറുകപ്പട്ട പൊടിയും ചേർക്കുക. ഇത് തീ കുറച്ച് വെച്ചുവേണം ചെയ്യുവാൻ. രണ്ടുമൂന്നു മിനിറ്റ് നല്ലതുപോലെ തിളക്കേണ്ടതുണ്ട്.

പിന്നീട് ഇത് വാങ്ങി എടുത്ത് ഊറ്റിയെടുക്കുക. ചൂടാറിയതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. ഷുഗർ ഉള്ള വ്യക്തികൾ തേൻ ചേർക്കുവാൻ പാടുള്ളതല്ല. തേൻ ചേർക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ചൂടാറിയതിനു ശേഷം മാത്രമേ ചേർത്ത് കൊടുക്കുവാൻ പാടുള്ളൂ. ദിവസവും വെറും വയറ്റിൽ കുടിച്ചാൽ അമിതവണ്ണം കുടവയർ കുറയ്ക്കാൻ സാധിക്കുന്ന ഒന്നാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *