ഇത് പുരട്ടു കണ്ണിനു താഴെയുള്ള കറുപ്പ് നിറം പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം

കണ്ണിനുചുറ്റും കണ്ണിനു താഴെയുള്ള കറുപ്പ് നിറം ചിലർക്കെങ്കിലും സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. കണ്ണിനു താഴെ ഉണ്ടാകുന്ന കറുപ്പ് നിറം അമിതമായിട്ടുള്ള ജോലിഭാരം, മാനസികസമ്മർദം, ഉറക്കമില്ലായ്മ എന്നിവ കൊണ്ട് മാത്രം വരുന്നതാണ്. കണ്ണിനു താഴെയുള്ള കറുപ്പ് നിറം അകറ്റാൻ പ്രകൃതിദത്തമായ പല വഴികളുമുണ്ട്. അത് എന്തൊക്കെയാണെന്ന് അറിയുക. പാലും നേന്ത്രപ്പഴവും കുഴമ്പുരൂപത്തിലാക്കി കണ്ണിനുതാഴെ പുരട്ടുക. ശുദ്ധമായ തേൻ കണ്ണിനു താഴെ പുരട്ടുന്നത് കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറുന്നതിന് നല്ലതാണ്.

കറുപ്പുനിറം ഉണ്ടാകുന്നത് ചർമ്മത്തിന് ഉള്ളിലെ മൃദുവായ പാളിയിലാണ്. ഈ ഭാഗത്താണ് ഏറ്റവും തെളിമയുള്ള രക്തക്കുഴലുകൾ സ്ഥിതിചെയ്യുന്നത്. വെള്ളരിക്കാ നീര് പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. കൺതടത്തിലെ കറുപ്പ് മാറാൻ വളരെ നല്ലതാണ്. കൂടാതെ കണ്ണിന് കുളിർമയേകുന്നതിന് വെള്ളരിക്ക വളരെ നല്ലതാണ്. ഇനിയും മറ്റൊരു വഴി നോക്കാം. നെയ്യ് ഒരു ടീസ്പൂൺ എടുക്കുക. തേൻ ഒരു ടീസ്പൂൺ എടുക്കുക. ഇവ രണ്ടും യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ദിവസവും ഉറങ്ങുന്നതിനു മുൻപ് ഇങ്ങനെ ചെയ്താൽ കറുത്ത പാടുകൾ മാറി കിട്ടുന്നതാണ്.

ദിവസവും കുറഞ്ഞത് മൂന്നു ലിറ്റർ വെള്ളമെങ്കിലും ശരീരത്തിന് ലഭിച്ചിരിക്കണം. കണ്ണിൻറെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യ ഘടകമാണ്. കുക്കുമ്പർ ഒരെണ്ണം. ഒരു ഉരുളക്കിഴങ്ങ് ഒരു ടീസ്പൂൺ. ഇനി തേൻ ഒരു ടീസ്പൂൺ, അലോവേര ജെൽ ഒരു ടീസ്പൂൺ. കുക്കുമ്പറും ഉരുളക്കിഴങ്ങും എടുക്കുക. അവ ഒരു ടീസ്പൂൺ തേനിൽ ഒരു ടീസ്പൂൺ അലോവേര ജെല്ലുമായി മിക്സ് ചെയ്യുക. ഇവ 5 മിനിട്ട് തണുക്കാൻ ഫ്രിഡ്ജിൽ വയ്ക്കുക. അതിനുശേഷം ഇത് കൺതടത്തിന് താഴെ പുരട്ടുക. ഇങ്ങനെ കുറച്ചു ദിവസം ചെയ്തുകഴിഞ്ഞാൽ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറി കിട്ടുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *