ഇതൊന്നു പെട്ടെന്ന് ചെയ്ത് നോക്കൂ വെറും രണ്ട് മിനിറ്റ് മാത്രം മതി അൽഭുതം കാണാം

മുഖത്തെ കറുപ്പും വെളുപ്പും പരിഹാരം. ഉടൻതന്നെ. പല കാരണങ്ങൾ കൊണ്ട് മുഖത്ത് കുരുക്കൾ ഉണ്ടാക്കാം. കാലാവസ്ഥാവ്യതിയാനങ്ങൾ, ചർമ്മത്തിലെ അണുബാധ, നിറവ്യത്യാസം, സമ്മർദ്ദം, ജനിതകകാരണങ്ങൾ എന്നിവയ്ക്ക് കാരണമാകാം. മുഖത്തും കയ്യിലും എല്ലാം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് നിങ്ങളുടെ ചർമ്മത്തിൽ അസുഖങ്ങൾ പോലുള്ള ഒരു അപകടം, അലർജി ഉണ്ടെങ്കിൽ ചർമത്തിലെ കറുത്ത പാടുകളും കുരുക്കളും ഉണ്ടായേക്കാം. അതിനു ചെയ്യേണ്ട പ്രകൃതിദത്തമായ മാർഗങ്ങൾ ഉണ്ട്. ഇവ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ഇത് നിങ്ങളെ അത്ഭുതപ്പെടുത്തും.

ഈ പത്ത് വീട്ടുവൈദ്യങ്ങൾ കാണു. ഒന്നാമത് കറ്റാർവാഴ. കറ്റാർവാഴ ജ്യൂസ് എടുക്കുക എന്നിട്ട് വിരലുകൊണ്ട് ചർമത്തിന് നല്ലതുപോലെ പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇത് ആഴ്ചയിൽ രണ്ടു മൂന്നു തവണ ചെയ്താൽ ഉറപ്പായും റിസൾട്ട്‌ ലഭിക്കും. അടുത്തതായി ഓട്സ് ഒരു ബൗളിൽ രണ്ട് ടീസ്പൂൺ എടുത്ത് ഇതിലേക്ക് അൽപം ചൂടുവെള്ളം, അര ടീസ്പൂൺ തേനും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഇത് ചർമത്തിൽ പുരട്ടി 5 മിനിട്ട് കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. വെളിച്ചെണ്ണ. വെർജിൻ വെളിച്ചെണ്ണ നല്ലപോലെ ചൂടാക്കുക.

ഇനി ശരീരത്തിൽ പുരട്ടുക. 10 മിനിറ്റ് കഴിയുമ്പോൾ ശരീരം ഇത് ആഗിരണം ചെയ്യും. ഒരു ദിവസം രണ്ട് തവണ ഇങ്ങനെ ചെയ്യുക. ഗ്രീൻ ടീ ബാഗ് ചൂടുവെള്ളത്തിൽ 10 മിനിറ്റ് നേരം എടുത്തു വയ്ക്കുക. ടീ ബാഗ് മാറ്റിയതിനുശേഷം അതിലേക്ക് അരിമാവ് ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഇതു ചർമത്തിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. തൈര്. കട്ടിയായ തൈര് പുരട്ടുക. 20, 30 മിനിറ്റിനുശേഷം കഴുകിക്കളയുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനും കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *