നരച്ച മുടി മൂലം കഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങളെങ്കിൽ വെറും രണ്ട് മിനിറ്റുകൊണ്ട് കറുപ്പിക്കാം

മുടി നരയ്ക്കുക എന്നത് പണ്ടുകാലങ്ങളിൽ പ്രായമായവരിൽ കണ്ടുവരുന്ന ഒരു ലക്ഷണമായിരുന്നു. കാലഘട്ടവും ജീവിതരീതിയും ഭക്ഷണവുമാണ് ഇപ്പോൾ ചെറുപ്പക്കാരിലും വരാനുള്ള കാരണം. ഈ പ്രവണത കണ്ടുതുടങ്ങി. ഇത് ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. അകാലനര, സ്കിൻ പ്രോബ്ലം എല്ലാം തന്നെ വർദ്ധിച്ചു വരുന്ന ജീവിത സാഹചര്യത്തിൽ ഒരു ലക്ഷണം വേണം. എങ്ങനെയാണ് നരച്ച മുടി പെട്ടെന്ന് കറുപ്പിക്കാം എന്ന് നമുക്ക് നോക്കാം. തികച്ചും പ്രകൃതിദത്തമായ രീതിയിൽ തന്നെ നമുക്ക് ചെയ്തെടുക്കാം. ഇതിന് ആവശ്യമായിട്ടുള്ള സാധനങ്ങൾ കാൽ ഗ്ലാസ് വെള്ളം, മൂന്നു നാല് ടീസ്പൂൺ ക്വാളിറ്റിയുള്ള കാപ്പിപ്പൊടി.

ഇത്തരം സാധനങ്ങളാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. ഇനി തയ്യാറാക്കുന്ന വിധം നമുക്ക് നോക്കാം. ആദ്യം വെള്ളം നല്ലപോലെ ചൂടാക്കി എടുക്കുക. ഇതിലേക്ക് കാപ്പിപ്പൊടി ഇട്ട് കൊടുക്കുക. നന്നായി പേസ്റ്റ് രൂപത്തിലാകുന്ന വരെ തിളപ്പിക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. നന്നായി തിളച്ചാൽ ചെറിയ തീയിൽ ഇടണം. ഇതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ഹെയർഡൈ തലയിൽ നരച്ച ഭാഗത്ത് തേക്കുക.

ഒരു ബ്രഷ് ഉപയോഗിച്ചു വേണം തേച്ചുപിടിപ്പിക്കുവാൻ. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാം. ഒരാഴ്ച ഇതുപോലെ ചെയ്ത് മുടി ഉറപ്പായും കറുക്കുന്നതായിരിക്കും. ഒരുപാട് ഗുണങ്ങൾ ഉള്ള ടിപ്പാണ് ഇത്. നിങ്ങൾ തീർച്ചയായും ട്രൈ ചെയ്ത് നോക്കണം. കാരണം ഒരുപാട് ആളുകൾ ചെയ്ത് ഫലം കിട്ടിയിട്ടുള്ള റിസൾട്ട് ആണ്. അതുകൊണ്ട് തന്നെയാണ് ചെയ്തു നോക്കണം എന്ന് പറയുന്നത്. അതുകൊണ്ട് ആരും ചെയ്തു നോക്കാതെ ഇരിക്കരുത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ നിങ്ങൾ മുഴുവനും കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *