വണ്ണം കുറയ്ക്കാൻ ആദ്യം ഒഴിവാക്കേണ്ടത് ഇതാണ് വെയിറ്റ് ലോസ് ചലഞ്ച്

ഇത് വെയിറ്റ് ലോസ് ചലഞ്ച്ന്റെ ആദ്യത്തെ എപ്പിസോഡ് ആണ്. ഒരിക്കലും ഒരു വീഡിയോയിലൂടെ നമുക്ക് വണ്ണം കുറയ്ക്കാൻ ഉള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്താൻ പറ്റില്ല. അതുകൊണ്ട് വെയിറ്റ് ലോസ്ന്റെ ആദ്യത്തെ വീഡിയോയാണ് നിങ്ങൾ ഇപ്പോൾ ഇവിടെ കാണാൻ പോകുന്നത്. ഒരാൾക്ക് ശരീരഭാഗം കൂടുതലാണ് എന്ന് പറയുമ്പോൾ അവരുടെ ശാരീരികവും മാനസികവുമായിട്ടുള്ള ഉല്ലാസത്തിനെയും ഉന്മേഷത്തിനെയും തകർക്കുന്ന അവരുടെ കംഫർട്ട് സോണിനെ തടസ്സപ്പെടുത്തുന്ന പ്രധാന കാര്യമായിട്ട് അത് മാറുകയാണ് എന്നാണ് അർത്ഥം.

മാത്രമല്ല അവർക്ക് ഉണ്ടാകുന്ന അസുഖങ്ങൾ എന്ന് പറയുന്നത് അമിതവണ്ണം കൊണ്ടുണ്ടാകുന്ന നടുവേദന, ഭാരം താങ്ങുന്ന കാലുകൾക്ക് വരുന്ന വേദനയും, തേയ്മാനവും മാത്രവുമല്ല അവർക്കുണ്ടാകുന്ന മാനസികമായിട്ടുള്ള രോഗം, ഡിപ്രഷൻ പോലെയുള്ള കണ്ടീഷൻ, മറ്റൊന്ന് ശാരീരികമായ പ്രശ്നങ്ങൾ എന്ന് പറയുന്നത്. ഏറ്റവും പ്രധാനം പ്രമേഹരോഗം. മറ്റൊന്ന് കൊളസ്ട്രോൾ. മറ്റൊന്ന് കരളിനുണ്ടാകുന്ന പ്രോബ്ലം, മസ്തിഷ്കാഘാതം തുടങ്ങിയ പല പ്രശ്നങ്ങളും ഇതിന് പിറകിൽ വന്നു എന്ന് വരാം. വണ്ണം കുറയ്ക്കുക എന്ന് പറഞ്ഞാൽ നമ്മൾ നമ്മുടെ ശരീരത്തോട് തന്നെയുള്ള ഒരു യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്.

അതിനു ചെയ്യേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ഒന്ന് നമ്മൾ വണ്ണം കുറയ്ക്കും എന്നുള്ള കാര്യത്തിൽ ഒരു കൃത്യമായ തീരുമാനം എടുക്കണം. ഒരു പ്രതിജ്ഞ എടുക്കണം. നമ്മൾ എത്ര നാൾ കൊണ്ട് നമ്മൾ ചെയ്യണം അല്ലെങ്കിൽ കുറച്ച് ഇരിക്കും? ഒരിക്കലും ഒരാഴ്ച കൊണ്ട്, ഒരു മാസം കൊണ്ട് ഒരിക്കലും നമ്മുടെ ശരീര ഭാരം നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലേക്ക് വരില്ല. സ്റ്റാർട്ട് ചെയ്യുന്നത് വളരെ ഉന്മേഷത്തോടെയും വളരെ ഉത്സാഹത്തോട് കൂടിയും ആയിരിക്കും. എന്നാൽ ഒരാഴ്ച കഴിഞ്ഞാലോ രണ്ടാഴ്ച കഴിഞ്ഞാലോ നമ്മുടെ കോൺസെൻട്രേഷൻ പതിയെ കുറഞ്ഞ അവസ്ഥയിൽ വരും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായി തന്നെ നിങ്ങൾ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *