സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാം തിളക്കവും നിറവും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ചില ഫേസ് പായ്ക്കുകൾ

സാധാരണ വേനൽക്കാലത്താണ് വെയിലേറ്റു മുഖത്ത് കരിവാളിപ്പ് ഉണ്ടാവുന്നത്. എന്നാൽ ഇപ്പോൾ വീട്ടിൽ ഇരിക്കുന്ന സമയം ആയതുകൊണ്ട് തന്നെ നമുക്ക് നമ്മുടെ മുഖത്തിന്റെ ഭംഗി ശ്രദ്ധിക്കാനുള്ള സമയം കൂടുതൽ കിട്ടും. സാധാരണ ഈ ഒരു സമയത്ത് യൂട്യൂബിലും ഗൂഗിളിളും കാണുന്ന പലതും സെർച്ച് ചെയ്ത് വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള പല പൊടിക്കൈകളും മുഖത്ത് ഫേഷ്യലും മറ്റും ആയിട്ട് പലരും ട്രൈ ചെയ്തു നോക്കാറുണ്ട്. എന്നാൽ നമ്മുടെ മുഖത്തിന് പ്രത്യേകിച്ച് നമ്മുടെ സ്കിൻ ടോൺ എങ്ങനെ എന്ന് മനസ്സിലാക്കാതെ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് ഗുണകരമാകും.

ചിലപ്പോൾ ദോഷകരമാകും. അതുകൊണ്ടു തന്നെ നമുക്ക് സാധാരണ നമ്മുടെ വീട്ടിൽ ലഭ്യമാകുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് നമ്മുടെ മുഖത്തിന് ഭംഗിയും തിളക്കവും എങ്ങനെ വർദ്ധിപ്പിക്കാം എന്ന് വിശദീകരിക്കാം. സാധാരണ നമ്മുടെ വീട്ടിൽ ഈസി ആയിട്ട് അവൈലബിൾ ആയിട്ടുള്ള പയറുപൊടി, കടലമാവ് അതുപോലെതന്നെ തേങ്ങാപ്പാൽ, പാല് അതുപോലെതന്നെ മഞ്ഞൾപൊടി, വെള്ളരിക്ക, ടൊമാറ്റോ, ഉരുളന്കിഴങ് ഇങ്ങനെ പലതരം വസ്തുക്കൾ നമ്മുടെ മുഖത്തു ഇട്ട് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയുടെ എല്ലാം ഗുണം എന്താണെന്നും ഇവ എങ്ങനെ ഉപയോഗിക്കണമെന്നും ഏതൊക്കെ തരം കോമ്പിനേഷനുകൾ നമ്മൾ ഉപയോഗിക്കാൻ പാടില്ല എന്നും വിശദീകരിക്കാം.

നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യാൻ പറ്റുന്ന നല്ലൊരു കാര്യമാണ് പാൽ. പാലിൻറെ അകത്തുള്ള ചില കോമ്പിനേഷനുകൾ നമ്മുടെ സ്കിന്നിന് തിളക്കം ഉണ്ടാക്കുവാൻ സഹായിക്കും. നമ്മുടെ സ്കിന്നിനെ പ്രൊട്ടക്ട് ചെയ്യുവാൻ അതായത് സ്കിന്നിന് പുറമേയുള്ള ഒരു ലയർ ഉണ്ട്. ഈ ലേയറിനെ ഉള്ളിലേക്ക് നമ്മുടെ പുറമേ നിന്ന് വരുന്ന എന്താണെങ്കിലും അത് സ്കിൻ ഉപയോഗിച്ച് ഉള്ളിലേക്ക് കയറാതെ സ്കാൻ ചെയ്ത് പ്രൊട്ടക്ട് ചെയ്യാൻ എടുക്കുന്നത് സ്കിൻ ആയിട്ട് നിൽക്കുന്ന പുറമേയുള്ള ഒരു ലെറ്റർ ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *