September 30, 2022

എന്തുകൊണ്ടാണ് ഉലുവ ദിവസവും കഴിക്കണം എന്ന് പറയുന്നത് ഉലുവയുടെ അത്ഭുത ഗുണങ്ങൾ എന്തെല്ലാം

ഒരേ പോലെ ഭക്ഷണം ആയിട്ടും മരുന്ന് ആയിട്ടും വർക്ക് ചെയ്യുന്ന നമ്മുടെ ഒരു നിത്യ വീട്ടിലെ സാന്നിധ്യമാണ് ഉലുവ എന്നുള്ളത്. ഉലുവ നമ്മൾ അവയുടെ വിത്തുകളാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. അതുപോലെ തന്നെ ഉലുവയില നമ്മൾ മേതി എന്ന ഇപ്പോഴത്തെ മാർക്കറ്റിൽ നിന്നെല്ലാം ചെറിയ ഇലകളോടുകൂടിയ മേതി ഇലകൾ ഇന്ന് ലഭ്യമാണ്. ഇത് ഉലുവയുടെ ഇലകളാണ്. അപ്പോൾ ഉലുവ നമുക്ക് ഒരേസമയം ഭക്ഷണം ആയിട്ടും അതുപോലെ തന്നെ ശരീരത്തിന് ഏറെ ഗുണകരമായി ഉള്ള മരുന്നുകൾ ഉപയോഗിക്കാവുന്നതാണ്. ഇന്ത്യൻ മെഡിസിനുകൾ പ്രത്യേകിച്ച് ആയുർവേദത്തിൽ ആണെങ്കിലും മറ്റ് പല മെഡിക്കൽ സിസ്റ്റത്തിലും ഉലുവ പല മെയിൻ അസുഖകൾക്കും ഉപയോഗിച്ചു വരുന്നുണ്ട്.

വെറും വയറ്റിൽ ഉലുവ കഴിക്കണം എന്ന് പറയുന്നത് അതിൻറെ അകത്തുള്ള അയെൺ ഉണ്ട്. പ്രോട്ടീനുകൾ ഉണ്ട്. അത് കൂടാതെ തന്നെ പ്രോട്ടീനുണ്ട്. അത്രയും ഫൈബറും അതിനകത്ത് അടങ്ങിയിട്ടുണ്ട്. അപ്പോൾ നമ്മുടെ ശരീരത്തിൽ ഈ ഒരു കോമ്പിനേഷൻ ഒരുപാട് ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട്. കൂടാതെ ഇതിനകത്ത് അടങ്ങിയിട്ടുള്ള ആൽക്കലോയ്ഡ് നമ്മുടെ പല രോഗങ്ങൾക്കും പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന ലൈഫ് ടൈം രോഗങ്ങളെ കറക്റ്റ് ചെയ്യുവാൻ ഒരുപാട് നല്ലതാണ്.

ഏറ്റവും പ്രധാനമായി ഉലുവയുടെ ആവശ്യമുള്ളത് വയറിനകത്ത് ആണ്. പ്രത്യേകിച്ച് നെഞ്ചിരിച്ചിൽ പോലെയുള്ള അവസ്ഥയിൽ നമുക്ക് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാവുന്നതാണ്. രണ്ടാമത്തേതായി അസിഡിറ്റി, ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങൾ പ്രത്യേകിച്ച് സിമ്പിളായി പറയുകയാണെങ്കിൽ ദഹനക്കേട് പോലെയുള്ള പ്രശ്നത്തിൽ ഉലുവ പൊടിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ നിങ്ങൾ മുഴുവൻ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.