September 27, 2022

നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം ഒരുപാട് ഗുണങ്ങൾ ഉള്ള ഭക്ഷണം തന്നെയാണ് അറിയേണ്ടതെല്ലാം

നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കേണ്ട നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന നമ്മുടെ ശരീരത്തിന് ആവശ്യമുള്ള എല്ലാ ന്യൂട്രിന്റ്സും ഒരുമിച്ച് അടങ്ങിയിട്ടുള്ള ഒരു പഴത്തെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുവാൻ പോകുന്നത്. നമ്മൾ മലയാളികൾ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിലെ കേമൻ മറ്റൊന്നുമല്ല. ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം തന്നെയാണ്. സാധാരണഗതിയിൽ നാല് തരത്തിൽ നമ്മൾ ഏത്തപ്പഴം കഴിക്കാറുണ്ട്. ഒന്ന് നമ്മൾ പഴുത്തത് കഴിക്കാറുണ്ട്. രണ്ടാമത് പച്ച ഈത്തപ്പഴം അത് പഴുക്കുന്നതിനു മുൻപ് നമ്മൾ കറിവെച്ച് കഴിക്കാറുണ്ട്.

മറ്റൊന്ന് ഇത് പുഴുങ്ങി കഴിക്കാറുണ്ട്. നാലാമത്തേത് വളരെ കോമൻ രീതി എന്ന് പറയുന്നത് നേന്ത്രക്കായ നമ്മൾ ചിപ്സ് ഉണ്ടാക്കി കഴിക്കാറുണ്ട്. ഇങ്ങനെ നമ്മൾ കഴിക്കുമ്പോൾ ഇതിൽ ഏത് തരം ആണ് നമ്മുടെ ശരീരത്തിലെ ഏറ്റവും നല്ലത് എന്ന് നിങ്ങൾക്ക് അറിയാമോ? ഏത്തപ്പഴത്തിന്റെ ഗുണങ്ങളും എന്നാൽ ഏത്തഴത്തിനെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ ആണ് പറയുവാൻ പോകുന്നത്. ഏത്തപ്പഴത്തിന്റെ ദോഷങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കുക. ഏത് പ്രായത്തിൽ ഉള്ളവർക്കും ഏറ്റവും പ്രധാനമായിട്ടുള്ളതും നമ്മുടെ ശരീരത്തിന് വേണ്ട എല്ലാ മിനറലുകളും അടങ്ങിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

അതിനകത്ത് അടങ്ങിയിട്ടുള്ളത് സോഡിയം അടങ്ങിയിട്ടുണ്ട്. മാഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകൾ എന്ന് പറഞ്ഞാൽ വൈറ്റമിൻ ബി ഉണ്ടാകും. വൈറ്റമിൻ എ, വൈറ്റമിൻ സി ഒരുപോലെ അടങ്ങിയിട്ടുള്ളതാണ്. മലയാളികൾക്ക് എളുപ്പത്തിൽ കിട്ടുന്ന, നമ്മുടെ മണ്ണിൽ കിട്ടുന്ന ഒന്നാണ് നേന്ത്രപ്പഴം എന്ന് പറയുന്നത്. എന്നാൽ ഇത് ഓരോ തരത്തിൽ കഴിക്കുമ്പോൾ ഓരോ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിൽ കൂടുതലായി ഉണ്ടാകുന്നത്. ആദ്യം നമ്മൾ കറികളിലും മറ്റും കഴിക്കുന്ന വാഴക്കായ കഴിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.