വയറിലും നെഞ്ചിലും തലയിലും ഗ്യാസ് കയറി ഇരിക്കാൻ കാരണം എന്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം

ചിലർ ക്ലിനിക്കിൽ വന്നിട്ട് പറയാറുണ്ട് ഡോക്ടറെ എനിക്ക് ചില സമയത്ത് എൻറെ ശരീരത്തിന്റെ പല ഭാഗത്ത് ഗ്യാസ് കയറി ഇരിക്കാറുണ്ട ചിലപ്പോൾ അത് നെഞ്ചിൽ കയറി ഇരിക്കാം. ചിലപ്പോൾ അത് മുതുകിൽ കൂടെ നടക്കുന്നത് കാണാൻ സാധിക്കും. പലപ്പോഴും നമ്മുടെ ഗ്യാസ് ഉള്ള ഭാഗത്ത് തടവുന്ന സമയത്ത് എമ്പക്കം പോകുന്നത് കാണാം. ഏമ്പക്കം പോയിക്കഴിഞ്ഞാൽ ആശ്വാസം കിട്ടും. ഇത് ചില സമയത്ത് ഒരുപക്ഷേ നെഞ്ചിൽ മാത്രം ആയിരിക്കുകയില്ല കാലുകളിൽ ഗ്യാസ് കയറി നടുവിന് ഭയങ്കര വേദന വരുന്നു എന്ന് പലരും പറയാറുണ്ട്. ചിലർക്ക് ആണെങ്കിലോ ഗ്യാസ് കയറി തലകറക്കം.

ചിലർക്ക് ഗ്യാസ് കയറി തലപെരുപ്പ്. ചിലർക്ക് ഗ്യാസ് കയറി പെട്ടെന്ന് ബോധം പോകുന്നത് പോലെയുള്ള സിറ്റുവേഷൻ. ഒരുപക്ഷേ അവർക്ക് പോയാലും അവർ ചർദ്ദിച്ചാൽ ഒരുപക്ഷേ അവരുടെ ബോധം തിരിച്ചു വരുന്നതും നോർമൽ ആവുന്നതും കാണാം. പല വീടുകളിൽ ഓരോ പ്രായത്തിലും കാണുന്ന കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണിത്. ചിലർക്ക് രാത്രി ആകുമ്പോൾ ഗ്യാസ് വല്ലാതെ ശ്വാസം കിട്ടുന്നില്ല എന്നും മറ്റ് ചിലർക്ക് ഗ്യാസ് നെഞ്ചിൽ കയറി ഇരിക്കുന്നു. ഭയങ്കര നെഞ്ചുവേദന. ചിലർക്ക് ആണെങ്കിൽ ഈ പറഞ്ഞ പോലെയുള്ള തലകറക്കം അനുഭവപ്പെട്ടു രാത്രിയാകുമ്പോൾ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു.

വളരെ പരിചയസമ്പന്നനായ ഡോക്ടർമാർക്ക് കണ്ടാൽ തന്നെ മനസ്സിലാകും. അവർ അപ്പോൾ തന്നെ ഗ്യാസിന് ഒരു ഇഞ്ചക്ഷൻ കൊടുക്കുന്നു. ഇഞ്ചക്ഷൻ കൊടുത്തു കഴിയുമ്പോൾ കുറെ ഗ്യാസ് പോകുന്നത് കാണാം. അസ്വസ്ഥത കുറയുന്നത് കാണാം. ഇത്തരത്തിലെ ഗ്യാസ് നെഞ്ചിലും തൊണ്ടയിലും ഉണ്ടാവാം. അതിനുള്ള കാരണം എന്താണ്? എങ്ങനെ പരിഹരിക്കാം എന്നുള്ള കാര്യമാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുവാൻ പോകുന്നത്. നമ്മുടെ ശരീരത്തെയും നമ്മുടെ തലച്ചോറിനെയും നമ്മുടെ ആന്തരിക അവയവങ്ങളെയും ബാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *