September 30, 2022

ഇത്തരം രോഗങ്ങളെ എങ്ങനെ നാച്ചുറലായി നമുക്ക് തടയാം നിങ്ങൾ ആവശ്യപ്പെട്ടത് എല്ലാം

ഏത് പ്രായത്തിലുള്ളവരെയും ഇന്ന് ഒരുപോലെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് സ്കിന്നിൽ വരുന്ന ഫംഗസ് രോഗങ്ങൾ. പലപ്പോഴും സ്കിൻ നമ്മുടെ തുടയുടെ മുകളിലും അല്ലെങ്കിൽ ശരീരത്തിന്റെ മടക്കുകളിൽ എല്ലാം തന്നെ ചെറിയ ചെറിയ ചൊറിച്ചിൽ ആയി തുടങ്ങിയിട്ട് ആദ്യം ഒരു മെഡിക്കൽ സ്റ്റോറിൽ പോയി അവർ ഓയിൽമെൻറ്, ക്രീമുകളും ഒക്കെ പുരട്ടി നോക്കും. എന്നിട്ടും മാറുന്നില്ലെന്ന് കാണുമ്പോൾ ഒരു ഡോക്ടറെ പോയി കണ്ടിട്ട് അവർ തരുന്ന മരുന്നുകൾ ഉപയോഗിച്ചു നോക്കും. പിന്നെ വീണ്ടും ഇതുതന്നെയാണ് അവസ്ഥ. ഇന്ന് ഒരുപാട് പേരെ വളരെയധികം ചൊറിച്ചിലും മറ്റു ബുദ്ധിമുട്ടുകളും കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്തരത്തിൽ വരുന്ന ഫംഗസ് രോഗങ്ങൾ.

എന്തുകൊണ്ടാണ് ഫംഗസ് രോഗങ്ങൾ മനുഷ്യനെ ഇത്രത്തോളം വിട്ടുമാറാതെ കാണുന്നത്? തീർച്ചയായും നമ്മുടെ ജീവിത രീതിയിൽ വരുന്ന മറ്റു വലിയ മാറ്റങ്ങൾ തന്നെയാണ്. നിങ്ങൾ വീട്ടിൽ ചെടികൾ വളർത്തുന്നുണ്ട്. എങ്കിൽ ചെടികളിൽ വരുന്ന ഫംഗസ് രോഗങ്ങൾ അവയെ ബാധിക്കുന്ന സാഹചര്യം എന്ന് പറയുന്നത് ഒന്നെങ്കിൽ ചെടിയുടെ രോഗപ്രതിരോധ ശേഷി കുറയുമ്പോൾ അല്ലെങ്കിൽ നമ്മൾ കൊടുക്കുന്ന ആഹാരങ്ങളുടെ അളവിൽ കുറവ് എന്നുണ്ടെങ്കിൽ. ആ സമയത്ത് ചെടിയെ ഫംഗസ് ബാധിക്കുന്നതായും കാണാം.

ഇതുപോലെ തന്നെയാണ് മനുഷ്യർക്കും. മനുഷ്യൻറെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരത്തിലുള്ള ഫംഗസ് രോഗങ്ങൾ വരുന്നത്. നമ്മുടെ രോഗപ്രതിരോധ ശേഷി എന്ന് പറയുന്നത് നമ്മുടെ ചെറിയൊരു ഫംഗസ് വളരുവാനുള്ള അനുകൂലസാഹചര്യം എപ്പോൾ ഉണ്ടാകുന്നു അപ്പോൾ ഫംഗസ് രോഗം വന്നു എന്ന് വരാം. ചിലരിൽ ഫംഗസ് ആണ് എന്ന് അറിയാതെ തന്നെ ചിലതരം സ്കിൻ പ്രശ്നങ്ങൾ വരാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.