October 1, 2022

കൊളസ്ട്രോൾ കുറയ്ക്കുന്നത് എങ്ങിനെ ഇനി ഇതു മാത്രം മതി

ഹൃദയാഘാതം അടക്കം പല രോഗങ്ങൾക്കുമുള്ള കാരണമാണ് കൊളസ്ട്രോൾ എന്നു പറയുന്നത്. നമുക്ക് ഇത്‌ രണ്ടുതരം കൊളസ്ട്രോൾ ഉണ്ട്. ഒന്നാമത്തേത് എച്ച്ഡിഎൽ കൊളസ്ട്രോൾ. രണ്ടാമത്തേത് എൽഡിഎഫ് കൊളെസ്ട്രോൾ. എൽഡിഎൽ കൊളസ്ട്രോൾ എന്നു പറയുന്നത് ചീത്ത കൊളസ്ട്രോൾ ആണ്. എച്ച്ഡിഎൽ കൊളസ്ട്രോൾ എന്ന് പറയുന്നത് നല്ല കൊളസ്ട്രോളും ആണ്. നമുക്ക് കൊളസ്ട്രോൾ കുറയ്ക്കുവാനുള്ള രണ്ട് മൂന്ന് ടിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമുക്ക് അതിനായി ആവശ്യമായിട്ടുള്ളത് രണ്ടു തണ്ട് കറിവേപ്പില ആണ്. കൊളസ്ട്രോൾ കൂടുതൽ ആയിട്ടുള്ള ആളുകൾ എല്ലാം ഈ ടിപ്പ് ചെയ്യുകയാണെങ്കിൽ ഉറപ്പായിട്ടും കുറഞ്ഞു കിട്ടുന്നതാണ്. നമ്മുടെ കറിവേപ്പിലയിൽ ധാരാളം വൈറ്റമിൻ ബി, വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ്, കാൽസ്യം പോലെയുള്ള വൈറ്റമിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

അതുപോലെതന്നെ ആൻറി ഓക്സിഡ്കൾ ധാരാളമായി കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. നമ്മൾ ഇനി ഇത് ചെയ്തെടുക്കുന്നതിന് ഒന്നര ഗ്ലാസ് വെള്ളം എടുക്കുക. ഈ വെള്ളത്തിലേക്ക് നമ്മളിപ്പോൾ എടുത്തിട്ടുള്ള രണ്ട് തണ്ട് കറിവേപ്പിലയും ഇട്ട് കൊടുക്കുക. മുഴുവൻ വെള്ളത്തിലേക്കിറങ്ങി വരണം. അതായത് ഒന്നര ഗ്ലാസ്സ് വെള്ളം തിളപ്പിച്ച് ഒരു ഗ്ളാസ് വെള്ളം. കറിവേപ്പില നമുക്ക് അറിയാം പല ആയുർവേദ മരുന്നുകൾ നിർമ്മിക്കാൻ നമ്മൾ ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ ദഹനം സുഖകരമാക്കാൻ ഈ കറിവേപ്പില വളരെയധികം നമ്മളെ സഹായിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.